മിസോറാമില്‍ മണ്ണിടിഞ്ഞ് കെട്ടിടം തകര്‍ന്ന് മൂന്ന് പേര് മരിച്ചു
ഡര്‍ട്ട്ലംഗ് കുന്നില്‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം. തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
BY APH3 July 2019 4:36 AM GMT
X
APH3 July 2019 4:36 AM GMT
ഐസ്വാള്‍: മിസോറാമിലെ ഐസ്വാളില് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെട്ടിടങ്ങള്‍ തകര്‍ന്നുവീണ് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് പേര് മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ലാല്‍നുന്‍ഫെലി(13), സയ്നിംഗ് ഗ്ലോവി (52), ലാല്‍പെക്സംഗ (8) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു.
ഡര്‍ട്ട്ലംഗ് കുന്നില്‍ മണ്ണിടിഞ്ഞതാണ് അപകടത്തിന് കാരണം. തകര്‍ന്ന കെട്ടിടത്തിനടിയില്‍ നിരവധി പേര് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. യങ് മിസോ അസോസിയേഷന്റെ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
Next Story
RELATED STORIES
പരശുറാം, ജനശതാബ്ദി ട്രെയിനുകള്‍ റദ്ദാക്കി; കോട്ടയം റൂട്ടില്‍ ഗതാഗത...
20 May 2022 3:08 AM GMTമലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു
20 May 2022 2:38 AM GMTകർണാടകയിലെ പാഠപുസ്തകങ്ങളിൽ നിന്ന് പെരിയാറും നാരായണ ഗുരുവും പുറത്ത്
20 May 2022 1:58 AM GMTസംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ...
20 May 2022 1:31 AM GMTപോലിസ് ഉദ്യോഗസ്ഥൻ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ
20 May 2022 1:25 AM GMTപൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി സുധാകരൻ
20 May 2022 1:16 AM GMT