നിരോധിത നോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍
BY RSN28 Sep 2019 7:44 AM GMT
X
RSN28 Sep 2019 7:44 AM GMT
മുംബൈ: രാജ്യത്ത് നിരോധിച്ച 500ന്റെയും 1000ത്തിന്റെയും നോട്ടുകളുമായി മൂന്നുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഉസ്മാന് പുരയില്‍ നിന്നാണ് ഒരുകോടിയുടെ നിരോധിത നോട്ടുകള്‍ പോലിസ് പിടികൂടിയതെന്ന് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ രാഹുല്‍ ഖദെ പറഞ്ഞു. പോലിസ് നടത്തിയ വാഹന പരിശോധനയിലാണ് നിരോധിത നോട്ടുകളുമായി മൂന്ന്പേര്‍ അറസ്റ്റിലായത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
Next Story
RELATED STORIES
'മുസ്ലിം' യുക്തി വാദികള്‍ക്കും രക്ഷയില്ല; ഹിന്ദുത്വത്തെ വിമര്‍ശിച്ച...
25 May 2022 3:45 PM GMTഡ്രൈവര്‍ ധരിച്ചിരുന്നത് യൂനിഫോം; മതവേഷം എന്നത് വ്യാജ പ്രചാരണം:...
25 May 2022 3:26 PM GMTവന്ദേമാതരത്തിന് ജനഗണമനയുടെ തുല്യപദവി നല്‍കണമെന്ന് ഹരജി;...
25 May 2022 3:18 PM GMTവിദ്വേഷ പ്രസംഗം; പിസി ജോര്‍ജ് അറസ്റ്റില്‍
25 May 2022 2:20 PM GMTതക്കാളി കിലോയ്ക്ക് 130 രൂപ; 150 കടക്കുമെന്ന് വ്യാപാരികള്‍
25 May 2022 1:57 PM GMTതങ്ങളുടെ നാട്ടുകാരെ കൊന്നുതള്ളിയതിന് പ്രതികാരമായി ജോര്‍ജ് ഡബ്ല്യു...
25 May 2022 1:46 PM GMT