പ്രതിപക്ഷ റാലി മുസ്‌ലിം താല്‍പര്യങ്ങളെ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു അഅ്‌സം ഖാന്‍
എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ളവര്‍ പങ്കെടുത്ത റാലിക്കെതിരേയാണ് അഅ്‌സംഖാന്‍ വിമര്‍ശനമുന്നയിച്ചത്.
BY JSR21 Jan 2019 5:54 AM GMT

X
JSR21 Jan 2019 5:54 AM GMT
ഫിറോസാബാദ്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്ത്വത്തില്‍ കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച പ്രതിപക്ഷ റാലി, മുസ്ലിംകളുടെ താല്‍പര്യങ്ങള്‍ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നു എസ്പി നേതാവ് അഅ്‌സംഖാന്‍. എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവടക്കമുള്ളവര്‍ പങ്കെടുത്ത റാലിക്കെതിരേയാണ് അഅ്‌സംഖാന്‍ വിമര്‍ശനമുന്നയിച്ചത്.
മുസ് ലിംകളുടെ താല്‍പര്യങ്ങള്‍ മനസ്സിലാക്കുന്നതിലും അവതരിപ്പിക്കുന്നതിലും റാലി പരാജയപ്പെട്ടു. കശ്മീര്‍, അസം എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ടു മുസ്‌ലിം നേതാക്കള്‍ മാത്രമാണ് പരിപാടിയില്‍ സംബന്ധിച്ചത്- ഖാന്‍ പറഞ്ഞു.
Next Story
RELATED STORIES
ഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMTപ്രീമിയര്‍ ലീഗ്; സ്പര്‍സ് ചാംപ്യന്‍സ് ലീഗിന്; നിര്‍ഭാഗ്യവുമായി...
22 May 2022 6:54 PM GMTപ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
22 May 2022 6:32 PM GMT