പൗരത്വ ഭേദഗതി ബില്ല്: മോദിക്ക് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുമെന്ന് ബിജെപി സ്ഥാനാര്‍ഥി
ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും, നടപ്പാക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
BY RSN12 April 2019 5:53 AM GMT

X
RSN12 April 2019 5:53 AM GMT
ഷില്ലോങ്: പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കുകയാണെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് മേഘാലയിലെ ബിജെപി സ്ഥാനാര്‍ഥി സന്‍ബോര്‍ ഷുല്ലൈ. ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പൗരത്വ ഭേദഗതി ബില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും, നടപ്പാക്കിയാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ വച്ച് ആത്മഹത്യ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പൗരത്വ ബില്ല് കേന്ദ്രം രാജ്യസഭയില്‍ പാസാക്കിയാല്‍ ബിജെപി വിടുമെന്ന് ഷുല്ലൈ നേരത്തെ പറഞ്ഞിരുന്നു. മേഘാലയില്‍ പൗരത്വ ബില്ലിനെതിരേ നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുത്തു സംസാരിക്കികയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
തൊപ്പിധരിച്ചതിന്റെ പേരില് മുസ് ലിം വിദ്യാര്ഥിക്ക് മര്ദ്ദനം; കോളജ്...
29 May 2022 7:37 AM GMTക്രിസ്ത്യാനികളുടെ കാര്യം നോക്കാന് ജോര്ജിനെ ഏല്പ്പിച്ചിട്ടില്ല:...
29 May 2022 7:27 AM GMTയഹ്യാ തങ്ങളുടെ അന്യായമായ കസ്റ്റഡിയില് പ്രതിഷേധിക്കുക: പോപുലര്...
29 May 2022 7:18 AM GMTനേപ്പാളില് യാത്രാ വിമാനം കാണാതായി;യാത്രക്കാരില് നാലുപേര്...
29 May 2022 6:54 AM GMTദുര്ഗാവാഹിനി പ്രകടനം;ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടെന്ന് ടി എന്...
29 May 2022 5:55 AM GMTആയുധമേന്തി ദുര്ഗാവാഹിനി പ്രകടനം: പോലിസ് നടപടിയെടുക്കണമെന്ന് നാഷണല്...
29 May 2022 5:49 AM GMT