- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നതായി ശശി തരൂര്‍; വിദേശകാര്യ മന്ത്രി വരെ ആവാമായിരുന്നു
ന്യൂഡല്‍ഹി: ബിജെപിയിലേക്ക് ക്ഷണം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. യുഎന്‍ സെക്രട്ടറി ജനറല്‍ സ്ഥാനത്തേയ്ക്ക് മത്സരിച്ച് പരാജയപ്പെട്ട കാലത്താണ് ക്ഷണം ലഭിച്ചത്. അന്ന് വാജ്പേയി സര്‍ക്കാരിലെ ഒരു മന്ത്രി ന്യൂയോര്‍ക്കിലെ തന്റെ ഓഫീസിലെത്തി ബിജെപിയിലേക്ക് ക്ഷണിച്ചു എന്നാണ് തരൂര്‍ വെളിപ്പെടുത്തിയത്.
എന്നാല്‍ തങ്ങള്‍ ഇരുവരുടെയും കാഴ്ചപ്പാട് ഒന്നല്ലാത്തതിനാലും, രാജ്യത്തെ തങ്ങള്‍ വീക്ഷിക്കുന്ന വിധം വെവ്വേറെയായതിനാലും താന്‍ ഒഴിവാക്കിവിട്ടതാണെന്നും തരൂര്‍ വെളിപ്പെടുത്തി. വര്‍ഷങ്ങളോളം താന്‍ ഒരു രാഷ്ട്രീയത്തിലാണ് പ്രവര്‍ത്തിച്ചത്, അന്നെല്ലാം വിമര്‍ശിച്ചുകൊണ്ടിരുന്ന ഒരു രാഷ്ട്രീയത്തിലേക്ക് പോകാന്‍ തനിക്ക് സാധിക്കുമായിരുന്നില്ലെന്നും തരൂര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഒരു പക്ഷേ അവര്‍ തന്നെ വിദേശകാര്യ മന്ത്രി വരെ ആക്കുമായിരുന്നു, എന്നാല്‍ ഒരിക്കലും ഒരു ബിജെപിക്കാരനാകാന്‍ തനിക്ക് സാധിക്കില്ലെന്നാണ് മറുപടി പറഞ്ഞതെന്നും തരൂര്‍ വെളിപ്പെടുത്തുന്നുണ്ട്.
RELATED STORIES
വഖ്ഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി
10 Dec 2024 10:12 AM GMTമുനമ്പം വഖ്ഫ് ഭൂമി: കുടിയൊഴിപ്പിക്കുന്നതില്‍ നിന്ന് താമസക്കാര്‍ക്ക്...
10 Dec 2024 9:34 AM GMTതിരുവനന്തപുരത്ത് റോഡ് അടച്ചു കെട്ടി സിപിഎം സമ്മേളനം നടത്തിയ സംഭവം:...
10 Dec 2024 7:42 AM GMTപൂ പറിക്കാന്‍ പോയ വൃദ്ധ മരിച്ച സംഭവം കൊലപാതകമെന്ന് പോലിസ്; പ്രതി...
10 Dec 2024 7:22 AM GMTമെമ്മറി കാര്‍ഡ് തുറന്ന് പരിശോധിച്ചതില്‍ കോടതിക്കെതിരേ നടപടി വേണമെന്ന്...
10 Dec 2024 6:14 AM GMTവ്യാഴാഴ്ച മുതല്‍ മഴ കനക്കും
10 Dec 2024 5:33 AM GMT