ഫരീദാബാദില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്വയം വെടിവച്ച നിലയില്‍
BY RSN14 Aug 2019 4:56 AM GMT
X
RSN14 Aug 2019 4:56 AM GMT
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജീവനൊടുക്കിയ നിലയില്‍. ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് തന്റെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ച നിലയില്‍ കണ്ടെത്തിയത്. അടുത്ത വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കേയാണ് കപൂര്‍. കഴിഞ്ഞ വര്‍ഷമാണ് ഇദ്ദേഹത്തിനെ ഐപിഎസ് ഉദ്യോഗസ്ഥനായി സ്ഥാനക്കയറ്റം നല്‍കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിക്രം കപൂര്‍ അസ്വസ്ഥനായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ ആത്മഹത്യയ്ക്ക് കാരണം വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ചമ്രവട്ടത്ത് കാര്‍ പുഴയിലേക്ക് മറിഞ്ഞ് ഒരു മരണം
28 May 2022 7:33 AM GMTഅനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മുഖ്യമന്ത്രി ചൗട്ടാലക്ക്...
28 May 2022 7:29 AM GMTത്രിപുരയില്‍ മുന്‍എംഎല്‍എ തൃണമൂലില്‍നിന്ന് രാജിവച്ചു
28 May 2022 7:18 AM GMT1991ലെ ആരാധനാലയ നിയമത്തിനെതിരേ സുപ്രിംകോടതിയില്‍ വീണ്ടും ഹരജി
28 May 2022 7:01 AM GMTഹോം സിനിമയ്ക്ക് അവാര്‍ഡ് നല്‍കാതിരുന്നത് നിര്‍മ്മാതാവിനെതിരെയുള്ള...
28 May 2022 6:52 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMT