മോദി സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്ശേഷം
BY JSR3 May 2019 9:34 AM GMT

X
JSR3 May 2019 9:34 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന സിനിമ 'പിഎം നരേന്ദ്ര മോദി'യുടെ റിലീസ് തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം. ഫലപ്രഖ്യാപനത്തിനു പിറ്റേന്ന് മെയ് 24നാണു ചിത്രം റിലീസ് ചെയ്യുക. കഴിഞ്ഞ മാസം 11നാണു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ റിലീസ് ചെയ്യുന്നതിന് തൊട്ടുമുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സിനിമയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
Next Story
RELATED STORIES
പുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്‍ണ്ണന്റെ...
17 May 2022 10:36 AM GMTകേരളം കൊവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചോ?
13 May 2022 1:08 PM GMTഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
10 May 2022 2:48 PM GMTഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില എന്തുകൊണ്ട്...
10 May 2022 9:38 AM GMTഇസ് ലാമോഫോബിയ: റെയില്‍വേ സ്റ്റേഷനിലെ ദുരനുഭവം പങ്കുവച്ച് ജിഐഒ നേതാവ്
8 May 2022 3:03 AM GMTഅമേരിക്ക, സിപിഎം, വിക്കിലീക്സ്: കേരളത്തിന്റെ വികസനപ്രശ്നങ്ങള്‍
7 May 2022 7:19 AM GMT