വെടിയേല്‍ക്കേണ്ടിവന്നാലും ഫെബ്രുവരി 21ന് രാമക്ഷേത്രം നിര്‍മ്മിക്കും: സ്വാമി സ്വരൂപാനന്ദ് സരസ്വതി
ക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം മുന്നോട്ടു വരണമെന്നും പരം ധരം സദസില്‍ വെച്ച് സ്വരൂപാനന്ദ് പറഞ്ഞു
BY RSN31 Jan 2019 9:42 AM GMT

X
RSN31 Jan 2019 9:42 AM GMT
പ്രയാഗ് രാജ്: അയോധ്യയില്‍ രാമക്ഷേത്രം ഫെബ്രുവരി 21ന് നിര്‍മിക്കുമെന്ന് ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ് സരസ്വതി. വെടിയേല്‍ക്കേണ്ടിവന്നാലും അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും ഭീഷണി ഉയര്‍ന്നാല്‍ പിന്‍മാറില്ലെന്നും പരം ധരം സദസില്‍ വെച്ച് സ്വരൂപാനന്ദ് പറഞ്ഞു. ക്ഷേത്ര നിര്‍മാണത്തിനായി രാജ്യത്തെ ഹിന്ദുക്കളെല്ലാം മുന്നോട്ടു വരണമെന്നും സ്വരൂപാനന്ദ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് അയോധ്യയിലെ തര്‍ക്കഭൂമി ജന്മഭൂമി ന്യാസിനു തിരികെ നല്‍കണമെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. രാമക്ഷേത്ര നിര്‍മാണത്തിന് നേതൃത്വം നല്‍കുന്നത് വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലുള്ള രാം ജന്മഭൂമി ന്യാസാണ്. ഇതിന് പിന്നാലെയാണ് സ്വാമി സ്വരൂപാനന്ദ് സരസ്വതിയുടെ പ്രതികരണം.
Next Story
RELATED STORIES
പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രതിഷേധ മാര്‍ച്ച് ഇസ്...
26 May 2022 5:10 AM GMTനാഗ്പൂരില്‍ രക്തം സ്വീകരിച്ച നാലു കുട്ടികള്‍ക്ക് എച്ച്ഐവി...
26 May 2022 5:06 AM GMTകള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാരാഷ്ട്ര മന്ത്രിയുടെ വസതിയില്‍ ഇ ഡി ...
26 May 2022 4:33 AM GMTപ്രാര്‍ഥിച്ചിട്ടും കുടുംബത്തിന്റെ അസുഖം മാറിയില്ല; ദൈവത്തോട് 'ഇടഞ്ഞ്' ...
26 May 2022 2:36 AM GMTവിദ്വേഷ പ്രസംഗകര്ക്കെതിരേ നടപടി വേണം; പിസി ജോര്‍ജിനെതിരെയുള്ള...
26 May 2022 2:06 AM GMTഖുത്തുബ് മിനാര്‍ കേസ്: വിധി പറയുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി
25 May 2022 7:12 PM GMT