Top

You Searched For "babari masjid"

അയോധ്യയില്‍ മുസ്‌ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ ഭൂമി: പുനപ്പരിശോധനാ ഹര്‍ജിയുമായി ഹിന്ദു മഹാസഭ

6 Dec 2019 1:08 PM GMT
അടുത്ത ആഴ്ച തന്നെ സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്.

ബാബരി വിധി: എസ് ഡിപിഐ റിവ്യൂ ഹരജി നൽകും

25 Nov 2019 3:01 PM GMT
ഡിസംബർ ആറിന് ബാബരി മസ്ജിദ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം

ബാബരി മസ്ജിദ്: 'ചരിത്രവിധി അല്ല, വിചിത്ര വിധി'; പ്രതിഷേധം വ്യാപകമാക്കും: എസ്ഡിപിഐ

13 Nov 2019 11:33 AM GMT
വസ്തുതകളെ പൂര്‍ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രിം കോടതിയില്‍ നിന്നുണ്ടായത്. 1528 മുതല്‍ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും, നിയമത്തെ കാറ്റില്‍ പറത്തി തകര്‍ത്ത് കളഞ്ഞതും തെറ്റാണെന്ന് പ്രഖ്യാപിക്കുന്ന കോടതി പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഐതിഹ്യങ്ങളെയും ഏതാനും ചില നിഗമനങ്ങളെയും മുന്‍നിര്‍ത്തി തര്‍ക്കഭൂമി ഒരു പക്ഷത്തിന് മാത്രം വിധിച്ചത് മതേതരത്വത്തിനും നീതിന്യായ വ്യവസ്ഥതയിലുള്ള വിശ്വാസത്തിനും മുറിവേല്‍പ്പിച്ചിരിക്കുകയാണ്.

ബാബരി മസ്ജിദ് തകർത്ത കേസ് പിൻവലിക്കണമെന്ന് ഹിന്ദു മഹാസഭ

13 Nov 2019 4:31 AM GMT
1992ലെ ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട മറ്റുസംഭവങ്ങളിലും കൊല്ലപ്പെട്ടവരെ ‘രക്തസാക്ഷി’കളായി പ്രഖ്യാപിക്കണമെന്നും ഹിന്ദുമഹാസഭാ ദേശീയാധ്യക്ഷൻ ചൊവ്വാഴ്ച അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്

ബാബരി മസ്ജിദ് വിധി ജനങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് വരുത്താന്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന് സിപിഐ(എംഎല്‍) ന്യൂഡെമോക്രസി

12 Nov 2019 12:42 PM GMT
ജനങ്ങള്‍ വിധിയെ വ്യാപകമായി സ്വാഗതം ചെയ്‌തെന്നും അവര്‍ സന്തുഷ്ടരാണെന്നും വരുത്തുകയാണ് പോലിസിന്റെ ലക്ഷ്യം. ഇത്തരം ജനാധിപത്യ വിരുദ്ധനടപടികളില്‍ നിന്ന് പോലിസ് വിട്ടുനില്‍ക്കണമെന്നും അഷിഷ് മിത്തല്‍ ആവശ്യപ്പെട്ടു.

ഗുരുനാനാക്കില്‍ നിന്ന് രാമനിലേക്ക് ഒരു പാലം പണിത് 'അനുബന്ധ ജഡ്ജ്'; തെളിവുനിയമത്തിനു മുന്നില്‍ വിശ്വാസത്തെ ചേര്‍ക്കും വിധം

12 Nov 2019 11:49 AM GMT
ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമജന്മഭൂമിയാണെന്ന് പറഞ്ഞില്ലെങ്കിലും പ്രധാന വിധിയില്‍ ഇന്നത്തെ അവസ്ഥയില്‍ മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഇത് തുറന്നുപറയേണ്ടത് സുപ്രധാനമാണെന്നാണ് അജ്ഞാതനായ ജഡ്ജ് പറയുന്നത്. അതുകൊണ്ടാണ് അദ്ദേഹം ഇത്തരമൊരു വിശദീകരണവുമായി അനുബന്ധത്തിലേക്ക് പിടിച്ചുകയറിയത്.

ബാബരി വിധി: തലസ്ഥാന നഗരിയിൽ പോപുലർഫ്രണ്ട് പ്രതിഷേധ വിളംബരം നടത്തി

11 Nov 2019 3:17 PM GMT
ബാബരി ഭൂമിയിൽ ക്ഷേത്രം പണിയാൻ അനുമതി നൽകിയ സുപ്രീം കോടതി വിധി പക്ഷപാതപരവും നീതി നിഷേധവുമാണ്.

അയോധ്യയില്‍ നിരോധനാജ്ഞ നീട്ടാന്‍ തീരുമാനം; സുരക്ഷ വര്‍ധിപ്പിക്കും

11 Nov 2019 4:35 AM GMT
അടുത്ത 15 വരെയാണ് അയോധ്യയില്‍ നിരോധനാജ്ഞ. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചു.

ബാബരി മസ്ജിദ്: നഷ്ടപരിഹാരമല്ല, നീതിയാണ് വേണ്ടതെന്ന് എസ് ഐ ഒ

9 Nov 2019 1:23 PM GMT
നിയമവാഴ്ച അംഗീകരിക്കുന്നവരെന്ന നിലയ്ക്ക് വിധിയെ മാനിക്കുന്നതിനൊപ്പം വിശ്വാസികള്‍ക്കു നീതി ലഭ്യമാക്കാന്‍ വേണ്ടി മുഴുവന്‍ പൗരസമൂഹവും മുന്നിട്ടിറങ്ങണെന്നും എസ് ഐ ഒ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.

ബാബരി മസ്ജിദ് കേസില്‍ വിധി പറയുന്ന അഞ്ച് ജഡ്ജിമാര്‍ ഇവര്‍

9 Nov 2019 3:20 AM GMT
സാങ്കേതികമായി ഒരു ഭൂമിക്കേസ് മാത്രമാണെങ്കിലും വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഒരു ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നത്. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഢ്, അശോക് ഭൂഷന്‍, അബ്ദുല്‍ നസീര്‍ തുടങ്ങിയവരാണ് മറ്റ് അംഗങ്ങള്‍.

ബാബരി വിധി: സ്വര്‍ണമല്ല, വാളുകളാണ് വാങ്ങേണ്ടതെന്ന് ബിജെപി നേതാവ്

20 Oct 2019 11:11 AM GMT
ലഖ്നോ: ദിപാവലി ആഘോഷങ്ങളുടെ ഭാഗമായുള്ള ദന്തേരദിനത്തില്‍ സ്വര്‍ണം വാങ്ങുന്നതിന് പകരം വാളുകളാണ് വാങ്ങിക്കൂട്ടേണ്ടതെന്ന പ്രകോപന ആഹ്വാനവുമായി ബിജെപി...

ബാബരിമസ്ജിദ്: ഇനി ഒത്തുതീര്‍പ്പിന് പ്രസക്തിയില്ലെന്ന് സഫരിയാബ് ജീലാനി

18 Oct 2019 9:54 AM GMT
സുപ്രിംകോടതി കേസില്‍ വാദംകേള്‍ക്കല്‍ പൂര്‍ത്തിയാക്കി വിധിപറയാനിരിക്കേ ഇത്തരമൊരു നീക്കം നിരര്‍ഥകമാണ്. ഇനി വിധിക്കു വേണ്ടി കാത്തിരിക്കുക മാത്രമാണ് കരണീയമെന്നും കേസില്‍ ആള്‍ ഇന്ത്യ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ അഭിഭാഷകനായ സഫരിയാബ് ജീലാനി പറഞ്ഞു.

ബാബരി മസ്‌ജിദ്‌ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യരുതെന്ന്‌ എന്‍ബിഎസ്‌എ നിർദേശം

18 Oct 2019 9:42 AM GMT
ബാബരി മസ്ജിദ് സംബന്ധിച്ച വാർത്ത റിപോർട്ട്‌ ചെയ്യുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണം. വരാനിരിക്കുന്ന കോടതി വിധിയെ സംബന്ധിച്ച്‌ ഊഹാപോഹം പ്രചരിപ്പിക്കരുതെന്നും രണ്ടു പേജുള്ള നിർദേശത്തിൽ ആവശ്യപ്പെടുന്നു.

ബാബരി മസ്ജിദിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിനില്ല; കോടതി വിധി അംഗീകരിക്കും- മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

18 Oct 2019 7:03 AM GMT
കോടതിവിധി അംഗീകരിക്കുമെന്ന് സംഘടനകള്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കി. മധ്യസ്ഥസമിതിയുടെ ശുപാര്‍ശ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയത് അന്വേഷിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ബാബരി കേസ്: വിദേശയാത്ര റദ്ദാക്കി രഞ്ജന്‍ ഗൊഗോയ്

17 Oct 2019 10:13 AM GMT
നവംബര്‍ 17 നാണ് രഞ്ജന്‍ ഗൊഗോയി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നത്. ഇതിന് മുമ്പ് കേസിന്റെ വിധി പ്രഖാപനമുണ്ടാകും.

കെ കെ മുഹമ്മദിന്റെ വാദം നുണ; ബി ബി ലാലിന്റെ അയോധ്യാ സംഘത്തില്‍ അംഗമായിരുന്നില്ല

13 Oct 2019 5:36 AM GMT
അയോധ്യയില്‍ ഉല്‍ഖനനം നടത്തിയ ബി ബി ലാലിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ മലയാളിയായ പുരാവസ്തു ഗവേഷന്‍ കെ കെ മുഹമ്മദ് ഉണ്ടായിരുന്നില്ലെന്നതിന് തെളിവുകള്‍ നിരത്തി അലിഗഡ് മുസ്ലിം യൂനിവേഴ്‌സിറ്റി പ്രൊഫസര്‍. ബാബരി മസ്ജിദ് നില്‍ക്കുന്ന സ്ഥാനത്ത് ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നോ എന്ന് പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട ബി ബി ലാലിന്റെ സംഘത്തില്‍ താനും ഉള്‍പ്പെട്ടിരുന്നുവെന്ന കെ കെ മുഹമ്മദിന്റെ വാദം നുണയാണെന്ന് എഎംയു ചരിത്രവിഭാഗം പ്രൊഫസര്‍ സെയ്ദ് അലി റിസ്‌വി ടൈംസ് ഓഫ് ഇന്ത്യക്ക് അയച്ച കത്തില്‍ അറിയിച്ചു.

ബാബരി മസ്ജിദ് ആണോ രാമജന്മഭൂമി?

9 Oct 2019 12:18 PM GMT
എവിടെയാണ് അയോധ്യ? വാദങ്ങളും വസ്തുതകളും വിശകലനം ചെയ്യുന്നു

അയോധ്യയില്‍ നവംബര്‍ 17ന് മുമ്പ് രാമക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി എംഎല്‍എ

7 Oct 2019 12:24 PM GMT
സുപ്രിംകോടതി കേസില്‍ വിധി പറയാന്‍ സാധ്യതയുള്ള നവംബര്‍ 17ന് മുമ്പായി രാമക്ഷേത്രം പണിയുമെന്നാണ് എംഎല്‍എയുടെ അവകാശവാദം.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ബിജെപി നേതാവ് കല്യാണ്‍ സിംഗിന് സമന്‍സ് അയച്ചു

22 Sep 2019 5:42 AM GMT
ലഖ്‌നോ: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന് സമന്‍സ് അയച്ചു. സിബിഐ...

ബാബരി മസ്ജിദ് കേസ്: ഒക്ടോബറില്‍ വാദം പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി

18 Sep 2019 8:52 AM GMT
ഹര്‍ജിയില്‍ വാദം കേള്‍ക്കലിനൊപ്പം സമാന്തരമായി മധ്യസ്ഥ ശ്രമങ്ങളും തുടരാമെന്നും കോടതി അറിയിച്ചു. മധ്യസ്ഥ ചര്‍ച്ച രഹസ്യമായിരിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

ബാബരി മസ്ജിദ് കേസിലെ ഹരജിക്കാരനെ വീട്ടില്‍ കയറി ആക്രമിച്ചു; പ്രതികളെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

3 Sep 2019 5:52 PM GMT
അക്രമികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചതായി ഫൈസാബാദ് പോലിസ് സൂപ്രണ്ട് വിജയ് പാല്‍ സിംഗ് പറഞ്ഞു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് കൃത്യമായി മറുപടി പറയാന്‍ തയ്യാറായില്ലെന്നും സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാബരി മസ്ജിദ് കേസില്‍ മുസ്‌ലിംകളെ പ്രതിനിധീകരിച്ചതിന് ഭീഷണി: മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ സുപ്രീംകോടതിയെ സമീപിച്ചു

31 Aug 2019 1:34 AM GMT
ബാബരി മസ്ജിദ് കേസില്‍ മുസ് ലിംകള്‍ക്ക് വേണ്ടി ഹാജരാകുന്നതിലൂടെ രാജീവ് ധവാന്‍ തന്റെ വിശ്വാസത്തെ വെല്ലുവിളിക്കുകയാണെന്ന് 88 കാരനായ പ്രഫസര്‍ കത്തില്‍ ആരോപിച്ചു. സഞ്ജയ് കലായ് ബജ്രംഗി എന്നയാള്‍ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങള്‍ അയച്ചതായും രാജീവ് ധവാന്‍ പരാതിയില്‍ പറയുന്നു.

ബാബരി ഭൂമിയുടെ ഉടമസ്ഥതയ്ക്ക് തെളിവ് ഹാജരാക്കാനാവാതെ നിര്‍മോഹി അഖാര; രോഷാകുലനായി ചീഫ് ജസ്റ്റിസ്

7 Aug 2019 3:42 PM GMT
ബാബരി ഭൂമി കേസില്‍ സുപ്രിംകോടതിയില്‍ രണ്ടാം ദിവസം വാദംകേള്‍ക്കവേയാണ് നിര്‍മോഹി അഖാര നിസ്സഹായത വ്യക്തമാക്കിയത്.

ബാബരി ഭൂമി കേസ്: സുപ്രിംകോടതിയില്‍ വാദം കേള്‍ക്കല്‍ ഇന്ന് തുടങ്ങും

6 Aug 2019 5:41 AM GMT
ന്യൂഡല്‍ഹി: അയോധ്യയിലെ ബാബരി മസ്ജിദ് ഭൂമി സംബന്ധിച്ച കേസില്‍ സുപ്രിംകോടതിയില്‍ ദിവസേന വാദം കേള്‍ക്കല്‍ ഇന്നു തുടങ്ങും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചം...

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഒമ്പതു മാസത്തിനുള്ളില്‍ വിധി പറയണമെന്ന് സുപ്രിംകോടതി

19 July 2019 9:38 AM GMT
ഈ വര്‍ഷം സപ്തംബറില്‍ റിട്ടയര്‍ ചെയ്യാനിരുന്ന ജഡ്ജിയുടെ കാലാവധി 2020 മാര്‍ച്ച് വരെ നീട്ടാനും സുപ്രിം കോടതി ഉത്തരവിട്ടു. കേസില്‍ തെളിവുകള്‍ രേഖപ്പെടുത്തുന്നത് ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കണം.

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മിക്കുമെന്ന് ആര്‍എസ്എസ് മേധാവി

27 May 2019 2:33 PM GMT
അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടതുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്.

ബാബരി മസ്ജിദ് കേസ് നാളെ സുപ്രീം കോടതിയില്‍

9 May 2019 4:56 PM GMT
ഭൂമിതര്‍ക്ക കേസില്‍ രമ്യമായ പരിഹാരം കണ്ടെത്തണമെന്നാണ് സുപ്രീം കോടതി നിലപാട്. അതില്‍ കക്ഷികള്‍ക്ക് മധ്യസ്ഥരെ നിര്‍ദേശിക്കാമെന്നും ചീഫ് ജസ്റ്റിസ് നേരത്തെ അറിയിച്ചിരുന്നു. പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാട് സ്വീകരിച്ചാണ് മധ്യസ്ഥചര്‍ച്ചകള്‍ക്ക് സുപ്രീംകോടതി വഴിയൊരുക്കിയത്.

ബാബരി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനമുണ്ടെന്ന് പ്രജ്ഞാ സിങ് താക്കൂര്‍

21 April 2019 5:54 AM GMT
അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ടെന്നും അതില്‍ പശ്ചാത്തപിക്കുന്നില്ലെന്നും മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയും ഭോപ്പാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായ പ്രജ്ഞാ സിങ് പറഞ്ഞു.

ബാബരി: സുപ്രീംകോടതിയുടെ മധ്യസ്ഥത സ്വാഗതാർഹം

9 March 2019 2:15 PM GMT
ഹിന്ദുത്വ വാദികൾക്ക് വേണ്ടി മുസ്ലിംകളെ ഭീഷണിപ്പെടുത്തിയ രവിശങ്കറിന്റെ അംഗത്വം സമിതിയുടെ മഹത്വം കുറക്കുന്നു - ചിഫ് ജസ്റ്റിസ് നേതൃത്വം നൽകണം ...

ബാബരി മസ്ജിദ് കേസ്: മധ്യസ്ഥ ശ്രമങ്ങളെ എതിര്‍ത്ത് ഹിന്ദുമഹാസഭ

6 March 2019 7:29 AM GMT
അതേസമയം മധ്യസ്ഥശ്രമങ്ങളെ അനുകൂലിക്കുന്നുവെന്നും കോടതിക്ക് ഉചിതമായ തീരുമാനം എടുക്കാം എന്നാണ് മുസ്‌ലിം സംഘടനകലുടെ നിലപാട്. മധ്യസ്ഥചര്‍ച്ചക്ക് കക്ഷികളുടെ അനുമതി നിര്‍ബന്ധമില്ലെന്നും മുസ്‌ലിം സംഘടനകള്‍ക്ക് വേണ്ടി രാജീവ് ധവാന്‍ വാദിച്ചു.

ബാബരി ഭൂമി തര്‍ക്ക കേസ്: അന്തിമ വാദത്തിന്റെ തിയ്യതിയില്‍ തീരുമാനം ഇന്ന്

26 Feb 2019 3:04 AM GMT
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് എത്ര വേഗത്തില്‍ തീര്‍ക്കണമെന്നത് സംബന്ധിച്ച കാര്യത്തിലും തീരുമാനമുണ്ടാവും.

ബാബരി മസ്ജിദ്: ഡോക്യുമെന്ററിയും ചിത്രകഥയും പ്രകാശനം 21ന്

20 Feb 2019 3:08 PM GMT
ബാബരി മരിക്കുന്നില്ല എന്ന ഡോക്യുമെന്ററിയുടെ ദൃശ്യാവിഷ്‌കാരം ഷാജഹാന്‍ ഒരുമനയൂരും ഗാനവും സംഗീതവും ശരീഫ് നരിപ്പറ്റയുമാണ് നിര്‍വഹിച്ചിരിക്കുന്നത്.

ബാബരി മസ്ജിദ് കേസ്: ഫെബ്രുവരി 26ന് പരിഗണിക്കും

20 Feb 2019 10:40 AM GMT
ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്നതാണ് ബെഞ്ച്.

ബാബരി ഭൂമിയില്‍ 21ന് തറക്കല്ലിടും, തിരഞ്ഞെടുപ്പ് മുതലെടുപ്പിന് ഒരുങ്ങി ഹിന്ദുത്വ സംഘടനകള്‍

11 Feb 2019 4:32 PM GMT
വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയിട്ടും രാമക്ഷേത്രം നിര്‍മിക്കാതെ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും രാമക്ഷേത്ര വിഷയം ഉയര്‍ത്തി കൊണ്ടുവരുന്നത് തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നാണ് വിമര്‍ശനം.

ബാബരി മസ്ജിദ്: സുപ്രിംകോടതി വിധി അംഗീകരിക്കും

11 Feb 2019 1:58 PM GMT
-ഇനിയും ബിജെപി അധികാരത്തില്‍ വന്നാല്‍ ഭരണഘടന തന്നെ ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാവും. -മുന്നാക സംവരണത്തിലൂടെ ഭരണാഘടനാപരമായ കാര്യങ്ങള്‍ മാറ്റാന്‍ പാടില്ല എന്ന വിശ്വാസമാണ് ഇല്ലാതായിരിക്കുന്നത്‌
Share it