സര്‍ക്കാരുകളെ ബിജെപി പണം കൊടുത്ത് അട്ടിമറിക്കുന്നു: രാഹുല്‍ ഗാന്ധി
എംഎല്‍എമാരെ മുംബൈയിലേക്ക് മാറ്റിയത് ബിജെപിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.
BY APH12 July 2019 3:02 PM GMT
X
APH12 July 2019 3:02 PM GMT
ന്യൂഡല്‍ഹി: ബിജെപി പണം വാരിയെറിഞ്ഞ് സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കുകയാണെന്ന് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാതലത്തിലാണ് രാഹുലിന്റെ പ്രതികരണം. ഇത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കണ്ടതാണ്. അത് തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.
എംഎല്‍എമാരെ മുംബൈയിലേക്ക് മാറ്റിയത് ബിജെപിയാണെന്ന് ആരോപിച്ച കോണ്‍ഗ്രസ് പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പാര്‍ട്ടി എംപിമാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. 'സേവ് ഡെമോക്രസി' എന്നെഴുതിയ ബോര്‍ഡുകള്‍ പിടിച്ചായിരുന്നു പ്രതിഷേധം.
Next Story
RELATED STORIES
വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ല;മലബാര്‍ ദേവസ്വം ജീവനക്കാര്‍ വീണ്ടും...
23 May 2022 10:33 AM GMTതൃശൂരില്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറി കോണ്‍ഗ്രസ് നേതാക്കള്‍
23 May 2022 10:06 AM GMTനടിയെ ആക്രമിച്ച കേസ്: നീതി ഉറപ്പാക്കാന്‍ ഇടപെടണമെന്ന്; ഹരജിയുമായി...
23 May 2022 9:52 AM GMTകൊല്ലം പ്രവാസി അസോസിയേഷന് സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ്...
23 May 2022 9:45 AM GMTകോട്ടയം ഡിസ്ട്രിക്ട് പ്രവാസി അസോസിയേഷന് പുതിയ ഭാരവാഹികള്‍
23 May 2022 9:32 AM GMTയുവനടിയെ ലൈംഗീകമായി പീഡിപ്പിച്ച കേസ്: വിജയ് ബാബു ഉടന്‍...
23 May 2022 9:20 AM GMT