പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാംപിന് നേര്‍ക്കു ആക്രമണം
BY JSR30 March 2019 5:23 PM GMT

X
JSR30 March 2019 5:23 PM GMT
ജമ്മുകശ്മീര്‍: 40 സിആര്‍പിഎഫ് ജവാന്മാര് സായുധാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാംപിന് നേരെ ഗ്രനേഡ് ആക്രമണം. ആക്രമണത്തില്‍ ഒരു ജവാന് പരിക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ബാരാമുല്ലയിലും ജവാന്മാര്ക്കു നേരെ സായുധാക്രമണമുണ്ടായതായും ഇവിടെ നടന്ന വെടിവപ്പില്‍ ഒരു ഗ്രാമവാസി കൊല്ലപ്പെട്ടതായും റിപോര്‍ട്ടുകളുണ്ട്. ഫെബ്രുവരി 14നാണ് പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹന വ്യൂഹത്തിന് നേരെ സായുധാക്രമണമുണ്ടായത്.
Next Story
RELATED STORIES
ലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTതൃശൂരില്‍ 80 കുട്ടികള്‍ക്ക് വാക്സീന് മാറി നല്കി; ഭയപ്പെടേണ്ട...
28 May 2022 6:06 PM GMTഏക സിവില്‍കോഡ് എല്ലാവര്ക്കും സുരക്ഷിതത്വം നല്‍കുമെന്ന് ഉത്തരാഖണ്ഡ്...
28 May 2022 5:54 PM GMT'പിണറായിയും മോദിയും തമ്മില്‍ രഹസ്യ പാക്കേജ്'; ഫാഷിസത്തെ നേരിടുന്നതില്‍ ...
28 May 2022 4:33 PM GMTമഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ ഉപ വകഭേദം കണ്ടെത്തി; രോഗികളില്‍...
28 May 2022 2:39 PM GMT