വ്യോമസേന യുദ്ധ വിമാനം തകര്ന്ന് പൈലറ്റ് മരിച്ചു
BY RSN1 Feb 2019 6:38 AM GMT

X
RSN1 Feb 2019 6:38 AM GMT
ബംഗളൂരു: ബംഗളൂരു എച്ച്എഎല് വിമാനത്താവളത്തിന് സമീപം വ്യോമസേനയുടെ യുദ്ധ വിമാനം തകര്ന്നു വീണ് പൈലറ്റ് മരിച്ചു. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. വ്യോമസേനയുടെ മിറാഷ് 2000 വിമാനമാണ് തകര്ന്നുവീണത്. അപകടകാരണം വ്യക്തമല്ല.
Next Story
RELATED STORIES
ഡല്ഹി സഫ്ദര്ജുങ് ആശുപത്രിയില് തീപിടിത്തം
27 May 2022 5:06 AM GMTകശ്മീരില് 4 സായുധരെ വധിച്ചു; 2 പേര് ടിവി അവതാരകയുടെ കൊലപാതകികളെന്ന്...
27 May 2022 4:54 AM GMTകൊയിലാണ്ടിയില് കാറും ലോറിയും കൂട്ടിയിടിച്ചു; 2 മരണം
27 May 2022 4:39 AM GMTപാതിരാത്രി പോലിസിന്റെ പോപുലര് ഫ്രണ്ട് വേട്ട; 23 പേരെ...
27 May 2022 4:07 AM GMTഗുജറാത്തില് വീണ്ടും മയക്കുമരുന്നുവേട്ട; മുന്ദ്ര തുറമുഖത്തുനിന്ന് 500...
27 May 2022 3:52 AM GMTസ്വര്ണ്ണക്കടത്ത്; കരിപ്പൂരില് പിടിയിലായ വിമാന ജീവനക്കാരന് 6 തവണ...
27 May 2022 3:24 AM GMT