പാകിസ്താന് വിട്ടയച്ച 100 ഇന്ത്യന്‍ മല്‍സ്യത്തൊഴിലാളികള്‍ നാട്ടില്‍ തിരിച്ചെത്തി
ഗുജറാത്തില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് പാകിസ്താന് വിട്ടയച്ചത്. പാകിസ്താനില്‍നിന്ന് അമൃത്സറില് എത്തിയ മല്‍സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയില്‍ എത്തിയത്.
BY RSN12 April 2019 4:51 AM GMT

X
RSN12 April 2019 4:51 AM GMT
അഹമ്മദാബാദ്: പാകിസ്താന് തടങ്കലില്‍ നിന്നും വിട്ടയച്ച 100 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ നാട്ടിലെത്തി. ഗുജറാത്തില്‍നിന്നുള്ള മല്‍സ്യത്തൊഴിലാളികളാണ് പാകിസ്താന് വിട്ടയച്ചത്. പാക്കിസ്താനില്‍നിന്ന് അമൃത്സറില് എത്തിയ മല്‍സ്യത്തൊഴിലാളികള്‍ ട്രെയിന്‍ മാര്‍ഗമാണ് വഡോദരയില്‍ എത്തിയത്.
സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് പാക് നാവിക സേന ഇവരെ തടവിലാക്കിയത്. തങ്ങളെ ഒരു ഇടുങ്ങിയ മുറിയിലാണ് പാര്‍പ്പിച്ചിരുന്നതെന്ന് വിട്ടയക്കപ്പെട്ട മല്സ്യത്തൊഴിലാളികളിലൊരാള് പറഞ്ഞു. ഇന്ത്യപാക് സംഘര്‍ഷങ്ങള്‍ക്കിടയില്‍ തങ്ങളെ മുറിയില്‍ അനങ്ങാന്‍ പോലും സമ്മതിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ആശങ്കയായി കുരങ്ങുപനി; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു
21 May 2022 11:34 AM GMTഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇന്നും നാളെയും എട്ട് ജില്ലകളിൽ...
21 May 2022 10:46 AM GMTപ്രഫസർ രത്തൻ ലാലിൻ്റെ അറസ്റ്റ്; ഡൽഹി സർവകലാശാലയിൽ വൻ പ്രതിഷേധം
21 May 2022 10:12 AM GMT'വന്മരങ്ങള് വീഴുമ്പോള്‍...'; സിഖ് വംശഹത്യയെ ന്യായീകരിക്കുന്ന...
21 May 2022 9:57 AM GMTപതാക ഉയര്‍ത്തി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിലേക്ക് ഒഴുകി...
21 May 2022 7:00 AM GMTമുസ്ലിമാണോ എന്ന് ചോദിച്ച് ക്രൂര മര്‍ദ്ദനം; ഭിന്ന ശേഷിക്കാരനായ...
21 May 2022 6:36 AM GMT