സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യാനുള്ള പാകിസ്താന്‍ ശ്രമം തടഞ്ഞു
90ലേറെ വെബ്‌സൈറ്റുകളില്‍ ഹാക്കിങ് ശ്രമം നടന്നെങ്കിലും ഇതിനെ പ്രതിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
BY MTP5 March 2019 2:32 AM GMT

X
MTP5 March 2019 2:32 AM GMT
ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് തൊട്ടുപിന്നാലെ രാജ്യത്തെ സര്‍ക്കാര്‍, ഓണ്‍ലൈന്‍ സംവിധാനങ്ങളില്‍ പാക് സൈബര്‍ ആക്രമണം നടന്നതായി വെളിപ്പെടുത്തല്‍. 90ലേറെ വെബ്‌സൈറ്റുകളില്‍ ഹാക്കിങ് ശ്രമം നടന്നെങ്കിലും ഇതിനെ പ്രതിരോധിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ബംഗ്ലാദേശ് ആസ്ഥാനമാക്കിയ പാക് ഹാക്കര്‍മാരായിരുന്നു ആക്രമണത്തിനു പിന്നില്‍. വെബ്‌സൈറ്റുകളില്‍ പതിവില്ലാത്ത നീക്കങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഉടന്‍ പ്രതിരോധമൊരുക്കുകയായിരുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും കൂട്ടായ നീക്കമുണ്ടായി.
Next Story
RELATED STORIES
യൂറോപ്പിലെ ക്ലബ്ബ് ഫുട്ബോള്‍ കിരീടം ആര്‍ക്ക്? പാരിസില്‍ റയലും...
28 May 2022 12:24 PM GMTമുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMT