രാഹുൽ ബ്രിട്ടീഷ് പൗരനാണെന്ന് സുബ്രഹ്മണ്യ സ്വാമി; കേന്ദ്രം നോട്ടിസ് അയച്ചു
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ കേന്ദ്രത്തിന്റെ നടപടി. രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു.
BY APH30 April 2019 5:23 AM GMT

X
APH30 April 2019 5:23 AM GMT
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന് ആരോപിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ കേന്ദ്രത്തിന്റെ നടപടി. രാഹുൽ ഗാന്ധിക്ക് നോട്ടിസ് അയച്ച കേന്ദ്ര ആഭ്യന്തരമന്ത്രാലയം രണ്ടാഴ്ച്ചക്കകം വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമാണ് ബിജെപിയും സുബ്രഹ്മണ്യ സ്വാമിയുയും നടത്തുന്നതെന്ന് കോൺഗ്രസ്സ് നേതാക്കൾ കുറ്റപ്പെടുത്തി.
Next Story
RELATED STORIES
നടിയെ ആക്രമിച്ച കേസ്:അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന...
27 May 2022 6:53 AM GMTഷിറീന് അബു അക്ലേയുടെ അരുംകൊല; അല്‍ ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര...
27 May 2022 6:45 AM GMTകേരളത്തില്‍ നിന്ന് ഹജ്ജിന് വിമാനടിക്കറ്റടക്കം 384200 രൂപ
27 May 2022 6:43 AM GMTഎ കെ ബാലനെ തള്ളി കൊടിയേരി ബാലകൃഷ്ണന്:എയിഡഡ് സ്കൂള്‍ നിയമനങ്ങള്‍...
27 May 2022 6:36 AM GMT'എല്ലാ വകുപ്പുകളും പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഏല്‍പ്പിക്കൂ':...
27 May 2022 6:19 AM GMTവിജയ് ബാബു നാട്ടിലെത്തുമ്പോള്‍ അറസ്റ്റു ചെയ്യും: കൊച്ചി സിറ്റി പോലിസ്...
27 May 2022 5:58 AM GMT