സിബിഐ ഡയറക്ടറെ ഇന്ന് പ്രഖ്യാപിച്ചേക്കും; മൂന്നുപേര്‍ പരിഗണനയില്‍
രജനീകാന്ത് മിശ്ര, ഐപിഎസ് ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ്, എസ് എസ് ദേശ്വാള്‍ എന്നിവരുടെ പേരുകളാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
BY RSN2 Feb 2019 6:48 AM GMT

X
RSN2 Feb 2019 6:48 AM GMT
ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറെ ഇന്ന് നിയമിച്ചേക്കുമെന്ന് റിപോര്‍ട്ട്. രജനീകാന്ത് മിശ്ര, ഐപിഎസ് ഉദ്യോഗസ്ഥനായ ജാവേദ് അഹമ്മദ്, എസ് എസ് ദേശ്വാള്‍ എന്നിവരുടെ പേരുകളാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഇന്നലെ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ സമിതി യോഗം ചേര്‍ന്നങ്കിലും അന്തിമതീരുമാനമെടുക്കാനായില്ല. സിബിഐ ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ അപൂര്‍ണമാണെന്ന് പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഖെ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് യോഗം തീരുമാനമാവാതെ പിരിഞ്ഞത്. ഇന്നത്തെ സെലക്ഷന്‍ സമിതിയില്‍ തീരുമാനമുണ്ടാവുമെന്നാണ് സൂചന.
Next Story
RELATED STORIES
കൊച്ചിമെട്രോ: വടക്കേകോട്ടയില്‍ ഒരുങ്ങുന്നത് ബൃഹത്തായ സ്റ്റേഷന്
17 May 2022 12:28 PM GMTമതസാമുദായിക സൗഹാര്‍ദം കാലഘട്ടത്തിന്റെ ആവശ്യകത: സീറോമലബാര്‍ സഭ
17 May 2022 12:18 PM GMTയുഎഇ പ്രസിഡന്റിന്റെ നിര്യാണം: മുഖ്യമന്ത്രി യുഎഇ കോണ്‍സുലേറ്റ്...
17 May 2022 11:07 AM GMTവിദേശ ജോലിക്ക് പോലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്: പാസ്പോര്‍ട്ട്...
17 May 2022 10:51 AM GMTകെഎസ്എഫ്ഡിസി ഒരുക്കിയ ഒറ്റിറ്റി പ്ലാറ്റ്ഫോമിന്റെ ഔദ്യോഗിക പ്രഖ്യാപനം ...
17 May 2022 10:17 AM GMTകൂളിമാട് പാലത്തില്‍ നാളെ പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് പരിശോധന...
17 May 2022 10:13 AM GMT