- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നീറ്റ് പി ജി 2025 ഫലം പ്രസിദ്ധീകരിച്ചു
BY FAR19 Aug 2025 5:26 PM GMT

X
FAR19 Aug 2025 5:26 PM GMT
ന്യൂഡല്‍ഹി: ഓഗസ്റ്റ് മൂന്നിന് നടത്തിയ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്) പി.ജി. 2025 ഫലം പ്രസിദ്ധീകരിച്ചു. ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോഴ്സുകളിലേക്ക് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് നടത്തുന്ന പ്രവേശന പരീക്ഷയാണ് നീറ്റ് പി.ജി. 50-ാം പെര്‍സെന്റൈല്‍ (276 മാര്‍ക്ക്)
ജനറല്‍ വിഭാഗത്തിന് 276, സംവരണ വിഭാഗങ്ങളിലുള്‍പ്പെടാത്ത ഭിന്നശേഷിക്കാര്‍ക്ക് 255, മറ്റുള്ളവര്‍ക്ക്(എസ്സി/എസ്ടി/ഒബിസി) 235 എന്നിങ്ങനെയാണ് കട്ട്-ഓഫ് മാര്‍ക്ക്. 800 ആണ് പരമാവധി മാര്‍ക്ക്. വ്യക്തിഗത ഫലവും ഓവറോള്‍ റാങ്കും NBEMSന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in-ല്‍ പരിശോധിക്കാം.
ഓഗസ്റ്റ് മൂന്നിന് 301 നഗരങ്ങളിലായി 1,052 ടെസ്റ്റ് സെന്ററുകളില്‍ നടത്തിയ പരീക്ഷയില്‍ 2.42 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















