നരേന്ദ്ര മോദി വാരാണസിയില്‍ തന്നെ മല്‍സരിച്ചേക്കും; എതിരാളി പ്രിയങ്കഗാന്ധി...?
വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോദിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു
BY RSN24 Jan 2019 2:00 PM GMT

X
RSN24 Jan 2019 2:00 PM GMT
ന്യുഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയില്‍ മല്‍സരിക്കുമെന്ന് ബിജെപി വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയപ്രവേശനം കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമാണ് മോദി വാരാണസിയില്‍ നിന്നു തന്നെ മല്‍സരിക്കുമെന്ന വാര്‍ത്ത പുറത്തുവന്നത്. അതേസമയം, തിരഞ്ഞെടുപ്പ് അടുത്തെത്തിയില്ലെങ്കിലും വാരാണസി മണ്ഡലത്തില്‍ നരേന്ദ്ര മോദിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. 2014 ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നിന്നും ഗുജറാത്തിലെ വഡോദരയില്‍ നിന്നും മോദി മത്സരിച്ചിരുന്നു. പിന്നീട് വാരാണസിയില്‍ എംപിയായി തുടരുകയും വഡോദര എംപി സ്ഥാനം ഒഴിയുകയും ചെയ്തു.
Next Story
RELATED STORIES
വിജയ് ബാബു ആദ്യം മടങ്ങിയെത്തു, എന്നിട്ട് ജാമ്യഹരജി പരിഗണിക്കാം:...
23 May 2022 12:00 PM GMTമതസൗഹാര്‍ദത്തെ വെല്ലുവിളിക്കുന്ന കാസയ്ക്കെതിരെ ക്രിസ്ത്യന്‍...
23 May 2022 11:41 AM GMTതൃശൂരിൽ മുൻ എഐവൈഎഫ് സംസ്ഥാന സമിതി അംഗം സിപിഐ വിട്ട് ബിജെപിയിൽ ചേർന്നു
23 May 2022 11:35 AM GMTലോകാരോഗ്യ സംഘടനയുടെ ആദരം അര്‍ഹതയ്ക്കുള്ള അംഗീകാരമെന്ന് മന്ത്രി വീണാ...
23 May 2022 11:33 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് ഇടക്കാല ജാമ്യം
23 May 2022 11:28 AM GMTവിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
23 May 2022 11:21 AM GMT