മോദി ആര്‍എസ്എസിന്റെ നിലപാടുകളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് പ്രിയങ്കാ ഗാന്ധി
സംവരണം സംബന്ധിച്ച ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
BY RSN20 Aug 2019 5:16 AM GMT
X
RSN20 Aug 2019 5:16 AM GMT
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ വിഷയത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സങ്കീര്‍ണവിഷയമായി കാണുന്നില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. അതിനാല്‍, ആര്‍എസ്എസ്സിന്റെ നിലപാടുകളെ പ്രധാനമന്ത്രി നരേന്ദ്രമോദി മാനിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു. സംവരണം സംബന്ധിച്ച ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവതിന്റെ പരാമര്‍ശത്തെ ഉദ്ധരിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ സംവരണനിലപാടില്‍ ആര്‍എസ്എസ് വിശദീകരണം. മോദിയും സര്‍ക്കാരും ആര്‍എസ്എസ്സിന്റെ വീക്ഷണങ്ങളെ മാനിക്കുന്നില്ലെന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. ജമ്മു കശ്മീരില്‍ 'പ്രശ്‌ന'മുണ്ടെന്നതുപോലും അവര്‍ വിശ്വസിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.
Next Story
RELATED STORIES
വീട് കുത്തി തുറന്ന് മോഷണം:നിരവധി മോഷണ കേസിലെ പ്രതിയുള്‍പ്പെടെ രണ്ട്...
18 May 2022 1:14 PM GMTതാമരശേരി ചുരത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു
18 May 2022 12:59 PM GMTപാളംപണിയുടെ പേരില്‍ കേരളത്തിലെ റെയില്‍വേ യാത്രക്കാരെ വലയ്ക്കരുത്: ഡോ....
18 May 2022 12:11 PM GMTതിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം സംഘാംഗമായ പിടികിട്ടാപ്പുള്ളിയായ...
18 May 2022 11:20 AM GMTഓടിക്കൊണ്ടിരിക്കുന്ന മംഗള എക്സ്പ്രസിന്റെ എഞ്ചിനും ബോഗികളും...
18 May 2022 11:13 AM GMTവനിതാ അംഗങ്ങളുടെ സമ്മേളനം കേരള നിയമസഭയില്‍ 26ന് തുടങ്ങും
18 May 2022 10:52 AM GMT