മുംബൈയില്‍ കെട്ടിടത്തില്‍ വന്‍അഗ്നിബാധ
ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ ബഹുനില കെട്ടിടത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്.
BY NSH20 Feb 2019 2:28 AM GMT

X
NSH20 Feb 2019 2:28 AM GMT
മുംബൈ: സൗത്ത് മുംബൈയില്‍ കെട്ടിടത്തില്‍ വന്‍അഗ്നിബാധ. ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ ബഹുനില കെട്ടിടത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. എട്ടോളം ഫയര്‍ എന്‍ജിനുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി സംഭവസ്ഥലത്തെത്തിയിട്ടുള്ളത്. ഇതുവരെ ആളപായം റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ വ്യക്തമാക്കി. തീപ്പിടിത്തത്തിന്റെ കാരണമെന്തെന്ന് അറിവായിട്ടില്ല.
Next Story
RELATED STORIES
3 ഡാമുകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ജാഗ്രത
22 May 2022 10:46 AM GMT'വേട്ടപ്പട്ടികള്‍ ചാടി വീഴും, ദുര്‍ബലരായ ആരും അതിന് ഇരയാവാം!'; ...
22 May 2022 10:35 AM GMTകേരളത്തിന്റേത് സില്‍വര്‍ ലൈനല്ല, ഡാര്‍ക്ക് ലൈനാണ്: മേധാ പട്കര്‍
22 May 2022 10:01 AM GMT'മുസ്ലിം ആണെങ്കില്‍ തല്ലിക്കൊല്ലാം എന്നാണോ?'; നിയമവാഴ്ചയുടെ...
22 May 2022 9:32 AM GMTകേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന വാദം ജനങ്ങളെ കബളിപ്പിക്കല്‍;...
22 May 2022 8:18 AM GMTരാഷ്ട്രീയ പ്രതിസന്ധി: ബൈഡന് ഇസ്രായേല്‍ സന്ദര്‍ശനം റദ്ദാക്കിയേക്കും
22 May 2022 7:53 AM GMT