മഹാരാഷ്ട്രയില്‍ പോലിസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം; ചികില്‍സയിലുള്ളത് 1,333 പേര്
BY NSH17 Jan 2022 4:45 AM GMT

X
NSH17 Jan 2022 4:45 AM GMT
മുംബൈ: മഹാരാഷ്ട്രയില്‍ പോലിസുകാര്‍ക്കിടയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. ഞായറാഴ്ച 63 പോലിസുകാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു പോലിസ് ഉദ്യോഗസ്ഥന് മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ഇതുവരെ 127 പോലിസുകാരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
നിലവില്‍ 1,333 പോലിസുകാര്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നുണ്ട്. മഹാരാഷ്ട്രയില്‍ 41,327 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 29 പേര് മരിക്കുകയും ചെയ്തു. 2,65,346 പേര് ചികില്‍സയില്‍ കഴിയുന്നു. എട്ട് പേര്‍ക്ക് ഞായറാഴ്ച ഒമിക്രോണും സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 1,738 ആയി ഉയര്‍ന്നു.
Next Story
RELATED STORIES
ശിക്ഷിക്കപ്പെട്ട് മുപ്പതു വര്‍ഷത്തിനു ശേഷം രാജീവ് ഗാന്ധി വധക്കേസ്...
18 May 2022 5:57 AM GMTവിസ അഴിമതിക്കേസ്; കാര്‍ത്തി ചിദംബരത്തിന്റെ വിശ്വസ്തന് അറസ്റ്റില്‍
18 May 2022 5:38 AM GMTഇന്ത്യയില്‍ നിന്ന് ആദ്യ ഹജ്ജ് വിമാനം മേയ് 31ന് മദീനയിലേക്ക്...
18 May 2022 5:19 AM GMTഎംബിഎക്കാർക്കും എംടെക്കുകാർക്കും രക്ഷയില്ല; പോലിസ് ജോലിയെ...
18 May 2022 4:54 AM GMTവിതരണത്തില്‍ പാളിച്ച;പാലക്കാട് റേഷന്‍ കടകളില്‍ അരി വിതരണം തടസപ്പെട്ടു
18 May 2022 4:36 AM GMTസംസ്ഥാനത്തെ 42 തദ്ദേശ വാര്‍ഡുകളില്‍ വോട്ടെണ്ണല്‍ ഇന്ന്
18 May 2022 4:13 AM GMT