അധികാരത്തിലെത്തിയാല്‍ മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് സ്റ്റാലിന്‍
പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം ശക്തമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.
BY MTP27 March 2019 12:39 AM GMT
X
MTP27 March 2019 12:39 AM GMT
ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ എത്തിയാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് സുപ്രിം കോടതി നിര്‍ദേശപ്രകാരം 152 അടിയായി ഉയര്‍ത്താനുള്ള നീക്കം ശക്തമാക്കുമെന്ന് എം കെ സ്റ്റാലിന്‍. പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള ശ്രമം ശക്തമായി തടയുമെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ കര്‍ഷകര്‍ക്കും വ്യവസായ ആവശ്യങ്ങള്‍ക്കും മുല്ലപ്പെരിയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഉറപ്പ് വരുത്തും. തമിഴ്‌നാട്ടിലെ ഡിണ്ടിഗലില്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലാണ് ഡിഎംകെ അധ്യക്ഷന്റെ പരാമര്‍ശം.
Next Story
RELATED STORIES
വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 13 പോലിസ് ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം...
19 March 2024 12:39 PM GMTകണ്ണൂര്‍ സര്‍വകലാശാല: പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്...
19 March 2024 11:35 AM GMTമോദിയുടെ റോഡ് ഷോയ്ക്ക് വിദ്യാര്‍ഥികള്‍; പ്രധാനധ്യാപകനും...
19 March 2024 11:27 AM GMTബെംഗളൂരുവില്‍ സ്കൂളിനു സമീപം നിര്‍ത്തിയിട്ട ട്രാക്റ്ററില്‍ സ്ഫോടക...
19 March 2024 11:21 AM GMTസിഎഎയ്ക്ക് ഇടക്കാല സ്റ്റേയില്ല; കേന്ദ്രത്തിന് മൂന്നാഴ്ചത്തെ സമയം...
19 March 2024 9:57 AM GMT'കേസുകള്‍ ഒരുമിച്ച് കേള്‍ക്കണം'; ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റിയുടെ...
19 March 2024 9:08 AM GMT