കശ്മീര്‍: രാഷ്ട്രപതിയുടെ വിജ്ഞാപനത്തിന് എതിരേ ഹര്‍ജി
രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ 370 ാം വകുപ്പില്‍ ഭേദഗതി വരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിജ്ഞാപനം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
BY APH6 Aug 2019 6:33 PM GMT
X
APH6 Aug 2019 6:33 PM GMT
ന്യൂഡല്‍ഹി: കശ്മീരിന് സവിശേഷ അധികാരം നല്‍കുന്ന ഭരണഘടനയുടെ 370 ാം വകുപ്പ് ദുര്‍ബലപെടുത്തികൊണ്ട് രാഷ്ട്രപതി പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ മനോഹര്‍ ലാല്‍ ശര്‍മ്മയാണ് ഹര്‍ജി നല്‍കിയത്.
രാഷ്ട്രപതിയുടെ വിജ്ഞാപനത്തിലൂടെ 370 ാം വകുപ്പില്‍ ഭേദഗതി വരുത്താന്‍ അധികാരമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വിജ്ഞാപനം ഭരണഘടന വിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
Next Story
RELATED STORIES
രാജ്യദ്രോഹ കേസ്: ജാമ്യത്തിനായി ഷര്‍ജീല്‍ ഇമാം സ്പെഷ്യല്‍ കോടതിയെ...
27 May 2022 7:34 PM GMTആലപ്പുഴയിലെ മുദ്രാവാക്യം കേസ്: അറസ്റ്റിലായവരെ വിലങ്ങണിയിച്ച പോലിസിന്...
27 May 2022 6:54 PM GMTഅബൂദബി-ദോഹ റൂട്ടില്‍ പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
27 May 2022 6:13 PM GMT'പ്രേക്ഷകര്‍ക്ക് ഇനിയും വിഷലിപ്തമായ ഒരുപാട് കാളരാത്രികള്‍...
27 May 2022 4:57 PM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTഅടിമവേലയെ എതിര്‍ത്ത ദലിത് യുവാവിനെ പശുത്തൊഴുത്തില്‍ ചങ്ങലയില്‍...
27 May 2022 3:33 PM GMT