ഗൗരി ലങ്കേഷ് വധക്കേസിലെ പ്രതികളെ കല്‍ബുര്‍ഗി വധക്കേസിലും പ്രതിചേര്‍ത്തു
BY JSR6 March 2019 4:12 PM GMT

X
JSR6 March 2019 4:12 PM GMT
ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ മൂന്നു പ്രതികളെ കല്‍ബുര്‍ഗി വധക്കേസിലും പ്രതി ചേര്‍ത്തതായി പ്രത്യേക അന്വേഷണസംഘം. ഗൗരി ലങ്കേഷ് വധക്കേസില്‍ നേരത്തെ അറസ്റ്റിലായ ഗണേഷ് മിസ്കിന്, അമിത് ബഡ്ഡി, വസുദേവ് സൂര്യവംശി എന്നിവരെയാണ് ഇപ്പോള്‍ കല്‍ബുര്‍ഗി വധക്കേസിലും പ്രതിചേര്‍ത്തത്. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയവരെ കൊലപ്പെടുത്തിയ ഹിന്ദുത്വരെല്ലാം പരസ്പരം ബന്ധമുള്ളവരാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
Next Story
RELATED STORIES
ഹിജാബ്, മുസ്ലിം വിലക്കിന് പിറകെ കര്‍ണാടകയില്‍ ഹലാല്‍ വിരുദ്ധ...
1 April 2022 2:21 PM GMTകര്‍ണാടകയില്‍ യുപി മാതൃക പയറ്റുകയാണ് ബിജെപി
16 March 2022 9:54 AM GMTവ്ലാദിമിര്‍ പുടിന്റെ ആണവ ഭീഷണി എത്രത്തോളം യാഥാര്‍ത്ഥ്യമാണ്?
3 March 2022 10:25 AM GMTവധശിക്ഷയെ എതിര്‍ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെവിടെയാണ്?
18 Feb 2022 3:08 PM GMTഅടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില്‍ പാര്‍ട്ടി വിട്ടത് 9...
13 Jan 2022 9:47 AM GMTസിൽവർ ലൈൻ: നിലപാട് വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ; കുളംകലക്കി...
12 Jan 2022 2:48 PM GMT