ജാര്‍ഖണ്ഡില്‍ ഏറ്റുമുട്ടല്‍: മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു
BY RSN24 Feb 2019 6:24 AM GMT
X
RSN24 Feb 2019 6:24 AM GMT
റാഞ്ചി: ജാര്‍ഖണ്ഡിലെ ഗുംല ജില്ലയില്‍ സുരക്ഷാസേനയും മാവോവാദികളും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ മവോവാദികളുടെ ഒളിസങ്കേതത്തില്‍ കടന്നാണ് സുരക്ഷാസേന ആക്രമണം നടത്തിയത്. സിആര്‍പിഎഫിന്റെ 209 കോബ്ര ബറ്റാലിയനാണ് ഓപറേഷന് ആസൂത്രണം ചെയ്തത്. കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും മാവോവാദികള്‍ തിരികെ വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് സുരക്ഷാസേന രണ്ട് എകെ 47 തോക്കുകളും മൂന്ന് റൈഫിളുകളും സ്ഫോടകവസ്തുക്കളും കണ്ടെടുത്തു.
Next Story
RELATED STORIES
ഫാഷിസ്റ്റുകള്‍ക്ക് താക്കീത്, ആലപ്പുഴയില്‍ ജനസാഗരം തീര്‍ത്ത് പോപുലര്‍...
21 May 2022 3:08 PM GMTരാജ്യത്ത് ഇനിയൊരു ബാബരി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില്‍ ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്‍ക്ക് കൂടുതല്‍ പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്‍ശം: പി സി ജോര്‍ജ്ജിന് തിരിച്ചടി; മുന്‍കൂര്‍...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്‍ക്കാര്‍ സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMT