ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള തിയതി നീട്ടി
2019-20 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള അവസാന തിയതി നവംബര് 30 ആണ്.
BY APH24 Jun 2020 6:15 PM GMT

X
APH24 Jun 2020 6:15 PM GMT
ന്യൂഡല്ഹി: രാജ്യത്ത് ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള തിയതി നീട്ടി. 2019-20 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള തിയതിയാണ് സര്ക്കാര് നീട്ടിയിരിക്കുന്നത്.
2019-20 സാമ്പത്തിക വര്ഷത്തിലെ ആദായ നികുതി റിട്ടേണ് സമര്പ്പിക്കാനുള്ള അവസാന തിയതി നവംബര് 30 ആണ്.
മുമ്പ് 30 ജൂണ്, 31 ഓക്ടോബര് എന്നിങ്ങനെയായിരുന്നു ആദായ നികുതി റിട്ടേണ് ഫയല് ചെയ്യാനുള്ള അവസാന തിയതി. ഇതിന് പുറമെ ആധാര് കാര്ഡും പാന് കാര്ഡും തമ്മില് ബന്ധിപ്പിക്കാനുള്ള തിയതിയും നീട്ടിയിട്ടുണ്ട്.
Next Story
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര് തകര്ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില് ബജറ്റ് ചര്ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ് കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്ആന് വിജ്ഞാന പരീക്ഷ ഏപ്രില് 6ന്
30 March 2023 10:08 AM GMT