ഇന്ത്യന്‍ അന്തര്‍വാഹിനി സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്ന പാക് ആരോപണം തള്ളി ഇന്ത്യ
BY JSR5 March 2019 7:36 PM GMT

X
JSR5 March 2019 7:36 PM GMT
ന്യൂഡല്‍ഹി: ഇന്ത്യന്‍ അന്തര്‍വാഹിനി സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ചെന്ന പാക് ആരോപണം നുണയാണെന്നും ആരോപണത്തിനു തെളിവായി പാകിസ്താന്‍ പുറത്തു വിട്ട വീഡിയോ 2016 നവംബറിലേതാണെന്നും ഇന്ത്യ. ഭീകരവാദത്തിനെതിരേ ഇന്ത്യ നടത്തുന്ന പോരാട്ടങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനും യുദ്ധഭീതി പരത്താനുമാണ് പാകിസ്താന്റെ ശ്രമമെന്നും അധികൃതര്‍ വ്യക്തമാക്കി. സമുദ്രാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ അന്തര്‍വാഹിനിയെ തുരത്തിയെന്നായിരുന്നു പാക് നാവികസേനയുടെ അവകാശ വാദം. തങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നതിനാലാണ് അന്തര്‍വാഹിനിക്കു നേരെ ആക്രമണം നടത്താതിരുന്നതെന്നും പാകിസ്താന്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഇന്ത്യ രംഗത്തെത്തിയത്.
Next Story
RELATED STORIES
ഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMTപ്രീമിയര്‍ ലീഗ്; സ്പര്‍സ് ചാംപ്യന്‍സ് ലീഗിന്; നിര്‍ഭാഗ്യവുമായി...
22 May 2022 6:54 PM GMTപ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റിക്ക്
22 May 2022 6:32 PM GMT