റോഡുകള്‍ വേണമെങ്കില്‍ ടോള്‍ അടക്കുക തന്നെ വേണം; സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നു കേന്ദ്രമന്ത്രി
BY JSR16 July 2019 12:24 PM GMT
X
JSR16 July 2019 12:24 PM GMT
ന്യൂഡല്‍ഹി: സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ റോഡുകള്‍ വേണമെങ്കില്‍ ടോള്‍ അടക്കാന്‍ ജനങ്ങള്‍ തയ്യാറായേ മതിയാവൂ എന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടോള്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ രൂപപ്പെടുന്ന സാഹചര്യത്തിലാണ് ലോക്‌സഭയില്‍ മന്ത്രിയുടെ പ്രസ്താവന.
ജനങ്ങള്‍ നിലവാരമുള്ള റോഡുകള്‍ വേണമെന്ന് ആവശ്യപ്പെടുന്നു. എന്നാല്‍ ടോള്‍ നല്‍കാന്‍ അവര്‍ തയ്യാറുമല്ല. ഇതു ശരിയല്ല. ടോള്‍ നല്‍കിയാല്‍ മാത്രമേ നല്ല റോഡുകള്‍ നിര്‍മിക്കാന്‍ സാധിക്കൂ. ജനങ്ങള്‍ ടോള്‍ നല്‍കാതെ സര്‍ക്കാരിന്റെ കയ്യില്‍ പണമില്ല- മന്ത്രി വ്യക്തമാക്കി.
Next Story
RELATED STORIES
പുഴു വെറുമൊരു മുഖ്യധാരാസിനിമയല്ല
20 May 2022 11:22 AM GMTഗ്യാന്വാപിക്കടിയില് ഒളിഞ്ഞിരിക്കുന്നത്...
18 May 2022 10:42 AM GMTപുഴു: ബോധത്തിലും അബോധത്തിലും ജാതിപേറുന്ന 'നല്ലവനായ' സവര്‍ണ്ണന്റെ...
17 May 2022 10:36 AM GMTകേരളം കൊവിഡ് മരണങ്ങള് ഒളിപ്പിച്ചുവച്ചോ?
13 May 2022 1:08 PM GMTഭക്ഷ്യവിഷബാധയില്ലാത്ത കിണാശേരി
10 May 2022 2:48 PM GMTഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില എന്തുകൊണ്ട്...
10 May 2022 9:38 AM GMT