- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജമ്മുകശ്മീര്‍: തെഹ്‌രീകുല്‍ മുജാഹിദീന്റെ പ്രവര്‍ത്തനം നിരോധിച്ചു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ തെഹ്‌രീകുല്‍ മുജാഹിദീന്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചതായി കേന്ദ്ര അഭ്യന്തര മന്ത്രാലയം അറിയിച്ചു. കശ്മീരിന്റെ സ്വാതന്ത്ര്യം ലക്ഷ്യമാക്കി സായുധ പ്രവര്‍ത്തനങ്ങളിലേര്‍പെടുന്നതിനാലാണ് സംഘടനയെ നരോധിച്ചതെന്നു മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി. സ്വദേശത്തു നിന്നും വിദേശത്തു നിന്നും സാമ്പത്തിക സഹായം നേടുകയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനങ്ങളടക്കം നടത്തുകയും ചെയ്യുന്ന സംഘടനയാണ് 1990ല്‍ രൂപീകൃതമായ തെഹ്‌രീകുല്‍ മുജാഹിദീന്‍. കശ്മീരിനെ സ്വതന്ത്രമാക്കുകയാണു അവരുടെ ലക്ഷ്യം. ലക്ഷറെ ത്വയിബ, ഹിസ്ബുല്‍ മുജാഹിദീന്‍ തുടങ്ങിയ സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് തെഹ്‌രീകുല്‍ മുജാഹിദീന്‍. ഗ്രനേഡാക്രമണങ്ങളടക്കം നിരവധി ആക്രമണങ്ങളാണ് അവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയിട്ടുള്ളതെന്നും അഭ്യന്തര മന്ത്രാലയ വക്താക്കള്‍ വ്യക്തമാക്കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















