സെല്‍ഫിയെടുക്കുന്നതിനിടെ പുഴയില്‍ വീണ് അമ്മയും മകനും മരിച്ചു
BY NSH22 Sep 2021 12:58 AM GMT
X
NSH22 Sep 2021 12:58 AM GMT
ഷിംല: ഹിമാചല്‍പ്രദേശില്‍ സെല്‍ഫിയെടുക്കന്നതിനിടെ കാല്‍തെന്നി പുഴയില്‍ വീണ് വിനോദസഞ്ചാരികളായ അമ്മയും മകനും മുങ്ങി മരിച്ചു. കുളു ജില്ലയിലെ ബഹാങ്ങിലാണ് സംഭവം.
ഡല്‍ഹി നിവാസിയായ 37കാരിയായ യുവതിയും 12കാരനായ മകനുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റിയതായി സ്റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്റര്‍ അറിയിച്ചു. ആലൂര്‍ ഗ്രാന്‍ഡ് ഹോട്ടലിന് സമീപമായിരുന്നു അപകടം.
Next Story
RELATED STORIES
അഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMT