- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജ്ജാര്‍ സമരം: രണ്ടാം ദിനവും ഡല്‍ഹി-മുംബൈ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു
മലര്‍ന, നിമോദ റെയില്‍വേ സ്റ്റേഷനുകളിലാണ് കേണല്‍ കിരോരി സിങ് മീണയുടെ നേതൃത്വത്തില്‍ ഗുജ്ജാറുകള്‍ ട്രെയിന്‍ തടയുന്നത്.

ജയ്പൂര്‍: ജോലിയിലും വിദ്യാഭ്യാസത്തിലും അഞ്ച് ശതമാനം സംവരണം ആവശ്യപ്പെട്ട് ഗുജ്ജാര്‍ ആരക്ഷണ്‍ സമിതി നടത്തുന്ന സമരം രണ്ടാം ദിനവും ഡല്‍ഹി-മുംബൈ ട്രെയിന്‍ ഗതാഗതത്തെ ഗുരുതരമായി ബാധിച്ചു. മലര്‍ന, നിമോദ റെയില്‍വേ സ്റ്റേഷനുകളിലാണ് കേണല്‍ കിരോരി സിങ് മീണയുടെ നേതൃത്വത്തില്‍ ഗുജ്ജാറുകള്‍ ട്രെയിന്‍ തടയുന്നത്.
നിസാമുദ്ദീന്‍-ഇന്‍ഡോര്‍ എക്സ്പ്രസ്, ഡെറാഡൂണ്‍ എക്സ്പ്രസ് തുടങ്ങിയവയെ സമരം ബാധിച്ചു. ട്രെയിന്‍ റദ്ദാക്കലും വഴിതിരിച്ചുവിടലും കാരണം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്ക്രാര് വലിയ പ്രയാസമാണു നേരിടുന്നത്. പാട്ന-അഹ്മദാബാദ് ട്രെയിന്‍ റൂട്ടില്‍ മാറ്റം വരുത്തി. ജയ്പൂര്‍ ബയാന എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി. ഹസ്റത് നിസാമുദ്ദീന്‍-ഉദയ്പൂര്‍, ഫിറോസ്പൂര്‍ കന്റോണ്‍മെന്റ് മുംബൈ ട്രെയിന്‍, അഹ്മദാബാദ്-ശ്രീ വൈഷ്ണു ദേവി കത്ര ട്രെയിന്‍, മുംബൈ സെന്‍ട്രല്‍-അമൃത്സര്‍ റൂട്ടിലും മാറ്റംവരുത്തി. ഡല്‍ഹിയില്‍ നിന്നു വരുന്ന ട്രെയിനുകള്‍ ബയാനയില്‍ യാത്ര അവസാനിപ്പിച്ചു.
ഹിന്‍ഡോന്‍-കരൗലി റൂട്ടിലെ ബസ് ഗതാഗത്തെയും സമരം ബാധിച്ചിട്ടുണ്ട്. ഗുജ്ജാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിന് രാജസ്ഥാന് സര്‍ക്കാര്‍ മൂന്നംഗ മന്ത്രിതല സമിതിയെ നിയോഗിച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















