സിആര്‍പിഎഫ് ക്യാംപിനു നേര്‍ക്കു ഗ്രനേഡാക്രമണം
BY JSR17 April 2019 4:58 PM GMT
X
JSR17 April 2019 4:58 PM GMT
ശ്രീനഗര്‍: പുല്‍വാമ ജില്ലയിലെ ത്രാലിലെ നൗവ്ദാല്‍ മേഖലയില്‍ സിആര്‍പിഎഫ് ക്യംപിനു നേര്‍ക്കു ഗ്രനേഡാക്രമണം. ഇന്നു വൈകുന്നേരമാണ് ക്യാംപിനു നേര്‍ക്കു ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഹെഡ് കോണ്‍സ്റ്റബ്ള്‍ ടി എല്‍ പര്ഷാദിനു നിസാര പരിക്കേറ്റതായി സിആര്‍പിഎഫ് അധികൃതര്‍ അറിയിച്ചു. പര്ഷാദിന്റെ ഇടതു കൈക്കാണ് ഗ്രനേഡിന്റെ ചീളു കൊണ്ടു പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. മേഖലയില്‍ പരിശോധന തുടരുകയാണെന്നും ആരാണ് ആക്രമണത്തിനു പിന്നിലെന്നു വ്യക്തമായിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി; താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കും,...
18 April 2024 5:34 AM GMTതിരക്കഥാകൃത്തും സംവിധായകനുമായ ബല്‍റാം മട്ടന്നൂര്‍ അന്തരിച്ചു
18 April 2024 4:40 AM GMTവീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMT