- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗോവ ഉപതിരഞ്ഞെടുപ്പ്: മനോഹര്‍ പരീക്കറുടെ മണ്ഡലം കോണ്‍ഗ്രസ് പിടിച്ചെടുത്തു
BY JSR23 May 2019 12:58 PM GMT
X
JSR23 May 2019 12:58 PM GMT
പനാജി: നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോവയിലെ പനാജി മണ്ഡലം ബിജെപിയില്‍ നിന്നും പിടിച്ചെടുത്ത് കോണ്‍ഗ്രസ്. മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍ മരിച്ചതിനെ തുടര്‍ന്നാണ് പനാജിയില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
1994 മുതല്‍ ബിജെപി വിജയിക്കുന്ന മണ്ഡലമാണ് പനാജി. ഇതാണ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തത്. അതേസമയം പനാജിക്കു പുറമെ ഉപതിരഞ്ഞെടുപ്പ് നടന്ന മാണ്ട്രം, മാപുസ, സിരോഡ എന്നീ മൂന്നു മണ്ഡലങ്ങളിലും ബിജെപി വിജയിച്ചു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















