കപ്പലപകടം: മരിച്ചവരില്‍ ആറു ഇന്ത്യക്കാര്‍; മലയാളി രക്ഷപ്പെട്ടു
ഒരു മലയാളി ഉള്‍പെടെ നാലു ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. മലയാളിയായ ആശിഷ് അശോക് നായരാണു രക്ഷപ്പെട്ടത്.
BY JSR23 Jan 2019 2:54 PM GMT

X
JSR23 Jan 2019 2:54 PM GMT
മോസ്‌കോ: കെര്‍ച്ച് കടലിടുക്കില്‍ കപ്പലുകള്‍ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറു ഇന്ത്യക്കാര്‍. ആറു ഇന്ത്യക്കാരെ കാണാതായിട്ടുണ്ട്. ഒരു മലയാളി ഉള്‍പെടെ നാലു ഇന്ത്യക്കാര്‍ രക്ഷപ്പെട്ടു. മലയാളിയായ ആശിഷ് അശോക് നായരാണു രക്ഷപ്പെട്ടത്. റഷ്യയെയും ക്രിമിയയെയും വേര്‍തിരിക്കുന്ന കെര്‍ച്ച് കടലിടുക്കില്‍ വച്ചു കഴിഞ്ഞ ദിവസമാണ് രണ്ടു താന്‍സാനിയന്‍ കപ്പലുകള്‍ അപകടത്തില്‍ പെട്ടത്. ഒന്ന് എല്‍എന്‍ജി കടത്തുന്ന കപ്പലും രണ്ടാമത്തേത് ടാങ്കറുമായിരുന്നു. റഷ്യന്‍ ജലാതിര്‍ത്തിയില്‍ കപ്പലുകള്‍ പരസ്പരം ഇന്ധനം കൈമാറവേയാണ് തീപ്പിടിത്തമുണ്ടായത്.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; തെലങ്കാന ബിജെപി അധ്യക്ഷനെതിരേ പോലിസില്‍ പരാതി
26 May 2022 6:42 PM GMTരോഗബാധിതനായി അബൂദബിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശി ...
26 May 2022 6:18 PM GMTകണ്ണൂരില്‍ വീണ്ടും മയക്കുമരുന്നുവേട്ട; ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ...
26 May 2022 6:10 PM GMTകണ്ണൂര്‍ വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട്...
26 May 2022 6:10 PM GMTസ്കൂളുകള്‍ എല്ലാ നിലയിലും സജ്ജമായി എന്ന് ഉറപ്പു വരുത്തണം: മന്ത്രി...
26 May 2022 6:00 PM GMTമഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ മഴക്കും കാറ്റിനും സാധ്യത
26 May 2022 5:47 PM GMT