ആന്ധ്രപ്രദേശ്: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ തീപിടുത്തം
BY JSR5 March 2019 4:34 PM GMT

X
JSR5 March 2019 4:34 PM GMT
അമരാവതി: ഓടിക്കൊണ്ടിരിക്കുന്ന സൂപര്ഫാസ്റ്റ് എക്സ്പ്രസില്‍ തീപിടുത്തം. യശ്വന്തപൂര്‍- ടാറ്റാനഗര്‍ സൂപര്ഫാസ്റ്റ് എക്സ്പ്രസിന്റെ പാന്ട്രികാറിനാണു തീപിടിച്ചത്. ഗോലാപ്രോലു സ്റ്റേഷനു സമീപത്തുവച്ചാണ് പാന്‍ട്രികാറില്‍ തീപിടിച്ചത്. പാന്‍ട്രികാര്‍ പൂര്‍ണമായും തീ പടര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. തീ ആളിപ്പടര്‍ന്നതോടെ ട്രെയിന്‍ നിര്‍ത്തുകയും പാന്‍ട്രികാറും തൊട്ടടുത്തുള്ള എസ് വണ്‍ കോച്ചും വേര്പെടുത്തുകയുമായിരുന്നു.
Next Story
RELATED STORIES
സ്ത്രീധനം വാങ്ങി സുഖലോലുപരായി ജീവിക്കാമെന്ന് കരുതുന്ന...
24 May 2022 8:42 AM GMTപ്രതീക്ഷിച്ച നീതി ലഭിച്ചില്ല,അപ്പീല്‍ നല്‍കുമെന്ന് വിസ്മയയുടെ മാതാവ്
24 May 2022 8:33 AM GMTവിസ്മയ കേസ്:കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ്
24 May 2022 7:42 AM GMTവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യം; ഒളിവിലായിരുന്ന പി സി ജോര്‍ജ്...
24 May 2022 7:30 AM GMTമുദ്രാവാക്യത്തിന്റെ പേരില്‍ നടക്കുന്നത് മുസ്ലിം മുന്നേറ്റത്തെ...
24 May 2022 7:24 AM GMTകൂളിമാട് പാലം തകര്‍ന്ന സംഭവം;ജാക്കി പിഴവല്ല,ഉന്നതാന്വേഷണം വേണമെന്നും ഇ ...
24 May 2022 6:47 AM GMT