നിര്‍ത്തിയിട്ട ചണ്ഡിഗഡ്-കൊച്ചുവേളി എക്‌സ്പ്രസില്‍ തീപിടിത്തം
BY RSN6 Sep 2019 10:10 AM GMT
X
RSN6 Sep 2019 10:10 AM GMT
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയിവേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ തീപിടിത്തം. ചണ്ഡീഗഡ് കൊച്ചുവേളി എക്‌സ്പ്രസിന്റെ രണ്ട് ബോഗികള്‍ക്കാണ് തീപിടിച്ചത്.യാത്രക്കാരെ ട്രെയിനില്‍ നിന്ന് മാറ്റി. ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. ട്രെയിനിന്റെ ജനറേറ്റര്‍ കമ്പാര്‍ട്ടമെന്റെിലാണ് തീപിടിത്തമുണ്ടായത്. തുടര്‍ന്ന് പ്ലാറ്റ്‌ഫോം എട്ടിലേക്കും തീപടര്‍ന്നു. യാത്രക്കാരെ ട്രെയിനില്‍ നിന്ന് മാറ്റി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. തീ പിടിച്ച കാബിനുകള്‍ ഒഴിവാക്കി ട്രെയിന്‍ സര്‍വീസ് ആരംഭിച്ചതായി റെയില്‍വെ അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT