ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ്: ഫറൂക്ക് അബ്ദുള്ളയെ ചോദ്യം ചെയ്തു
ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഫറൂക്ക് അബ്ദുള്ളയെ എന്‍ഫോഴ്‌സ് ഡയറക്‌റേറ്റ് ചോദ്യം ചെയ്തു.
ജമ്മുകശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്റെ ഫണ്ട് വിനിയോഗവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് ഫറൂഖ് അബ്ദുള്ളയെ എന്‍ഫോഴ്‌സ് ഡയറക്‌റേറ്റ് ചോദ്യംചെയ്തത്.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനായി ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന് 2002ല്‍ 112 കോടിരൂപ അനുവദിച്ചിരുന്നു. ഇതില്‍ 43.69 കോടി ചിലവഴിച്ചതിലാണ് അന്വേഷണം നടക്കുന്നത്.
2018ലാണ് ഫറൂക്ക് അബ്ദുള്ള ഉള്‍പെടെ മൂന്ന് പേര്‍ക്ക് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി എംഡി സലി ഖാന്‍, ട്രഷറര്‍ അഹ്‌സന്‍അഹമ്മദ് മിര്‍സ, എക്‌സിക്യൂറ്റീവ് കമ്മിറ്റി അംഗം ബഷീര്‍ അഹമ്മദ് മിസഖര്‍ എന്നിവരായിരുന്നു കേസിലെ മറ്റു ചിലര്‍.
RELATED STORIES
കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു
18 May 2022 7:24 PM GMTസംസ്ഥാനത്ത് അഞ്ചാം ദിനവും കനത്ത മഴ; വ്യാപക നാശനഷ്ടം,...
18 May 2022 7:09 PM GMTഒമാനില്‍ ഇന്ധന ടാങ്കറിന് തീപിടിച്ചു; ആളപായമില്ല
18 May 2022 6:56 PM GMTകൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍...
18 May 2022 6:38 PM GMTഅണ് റിസര്‍വ്ഡ് എക്സ്പ്രസ് ട്രെയിനുകള്‍ മെയ് 30 മുതല്‍
18 May 2022 6:30 PM GMTസ്റ്റാലിനെ സന്ദര്‍ശിച്ച് നന്ദി അറിയിച്ച് പേരറിവാളന് (വീഡിയോ)
18 May 2022 6:30 PM GMT