31 ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയില്‍

31 ലക്ഷത്തിന്റെ കള്ളനോട്ടുമായി പിടിയില്‍

ഹൈദരാബാദ്: 31.25 ലക്ഷത്തിന്റെ കള്ളനോട്ടുകളുമായി യുവാക്കള്‍ പിടിയില്‍. പുതിയ 2000, 500 രൂപയുടെ കള്ളനോട്ടുകളും ഇവ അച്ചടിക്കുന്നതിനുള്ള ഉപകരണങ്ങളുമായി സരൂര്‍ നഗറില്‍ നിന്നാണു യുവാക്കള്‍ പിടിയിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കേസില്‍ നേരത്തെ പിടിയിലായ രാജേഷ് എന്നയാളടക്കമുള്ളവരാണ് പിടിയിലായതെന്നു അധികൃതര്‍ അറിയിച്ചു. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നു രാജേഷിന്റെ വസതിയിലെത്തിയ ഉദ്യോഗസ്ഥര്‍, കള്ളനോട്ട് അടിക്കുന്നതിനിടെയാണ് സംഘത്തെ വലയിലാക്കിയത്

RELATED STORIES

Share it
Top