പിഎം നരേന്ദ്ര മോദി' മേയ് 19ന് മുന്‍പ് റിലീസ് ചെയ്യരുത്: തിര. കമ്മിഷന്‍
BY JSR25 April 2019 9:19 AM GMT

X
JSR25 April 2019 9:19 AM GMT
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതകഥ പറയുന്ന ചിത്രമായ പിഎം നരേന്ദ്രമോദി അടുത്ത മാസം 19നു മുമ്പു റിലീസ് ചെയ്യരുതെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. തിരഞ്ഞെടുപ്പ് സുതാര്യമായി നടക്കാന്‍ വേണ്ടിയാണ് ഈ നിര്‍ദേശമെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം ചിത്രത്തിന്റെ റിലീസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നാളെ പരിഗണിക്കും. ഏപ്രില്‍ 17ന് കോടതി നിര്‍ദേശപ്രകാരം കമ്മിഷന്‍ അംഗങ്ങള്‍ക്കായി ചിത്രത്തിന്റെ പ്രത്യേക സ്‌ക്രീനിങ് നടത്തിയിരുന്നു. ചിത്രം കണ്ട് 22നകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കോടതി കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു.
Next Story
RELATED STORIES
കേരളത്തില്‍ മഴ ശക്തമാവും; ഞായറാഴ്ച എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
28 May 2022 7:36 PM GMTആദിവാസി വാച്ചറെ പീഡിപ്പിക്കാന്‍ ശ്രമം; വനംവകുപ്പ് ഉദ്യോഗസ്ഥന്...
28 May 2022 7:28 PM GMTനെഹ്റു എവിടെ ? മോദി എവിടെ ? ഭൂമിയെയും ആകാശത്തെയും താരതമ്യം...
28 May 2022 7:15 PM GMTയുപി പോലിസ് സ്റ്റേഷനില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് വിലക്കെന്ന് ബാനര്‍; ...
28 May 2022 7:04 PM GMTചത്ത പശുക്കുട്ടിയുടെ മൃതദേഹവുമായി ആനക്കൂട്ടം സഞ്ചരിച്ചത് ഏഴ്...
28 May 2022 6:34 PM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMT