India

ഡല്‍ഹിയിലും സമീപ്രദേശങ്ങളിലും നേരിയ ഭൂചലനം

ഡല്‍ഹിയിലും സമീപ്രദേശങ്ങളിലും നേരിയ ഭൂചലനം
X
ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ്രദേശങ്ങളിലും ഇന്ന് രാവിലെ നേരിയ തോതില്‍ ഭൂചലനമുണ്ടായി. ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ റിക്ടര്‍ സ്‌കെയില്‍ 3.9 തീവ്രത രേഖപ്പെടുത്തി. രാവിലെ 7.05ന് താജിക്സ്ഥാനില്‍ 4.6 തീവ്രതയുള്ള ഭൂചലനമുണ്ടായെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയുള്ള ഉത്തര്‍പ്രദേശിലെ ഷമില്‍ ജില്ലയിലും താജികിസ്താനിലും നേരിയ ഭൂചലനം അനുഭവപ്പെട്ടത്.




Next Story

RELATED STORIES

Share it