- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കര്‍ഷക പ്രക്ഷോഭത്തെ വഴിതിരിച്ചുവിടല്‍ തന്ത്രങ്ങളുമായി എസ്‌വൈഎല്‍ കനാല്‍ വിഷയത്തില്‍ ബിജെപി പ്രതിഷേധം
കരിങ്കൊടിയുമായി കര്‍ഷകര്‍ ഫത്തേഹാബാദിലെ പാപ്പിഹ പാര്‍ക്കിന് സമീപം പോലിസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി ബിജെപി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി

ചണ്ഡിഗഡ്: കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലും ഹരിയാന ബിജെപി നേതാക്കളും പ്രവര്‍ത്തകരും വിവാദമായ സത്‌ലജ്‌യമുന ലിങ്ക് കനാല്‍ നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം ആചരിച്ചു. കര്‍ഷക പ്രക്ഷോഭത്തെ വഴിതിരിച്ചുവിടാനുള്ള ബിജെപി തന്ത്രമാണെന്ന് കര്‍ഷക നേതാക്കള്‍ ആരോപിച്ചു.
കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രക്ഷോഭത്തിലുള്ള കര്‍ഷകര്‍ ഫത്തേഹാബാദിലും കര്‍ണാലിലും ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചു. കരിങ്കൊടിയുമായി കര്‍ഷകര്‍ ഫത്തേഹാബാദിലെ പാപ്പിഹ പാര്‍ക്കിന് സമീപം പോലിസ് ബാരിക്കേഡുകള്‍ തള്ളിമാറ്റി ബിജെപി നേതാക്കള്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. കര്‍ശന സുരക്ഷയിലാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും തങ്ങളുടെ ഉപവാസ വേദി മാറ്റിയതെന്ന് പോലിസ് പറഞ്ഞു.
കര്‍ണാലില്‍ ബിജെപി നേതാക്കള്‍ ഉപവാസം അനുഷ്ഠിക്കുന്ന വേദിക്ക് സമീപം ഒരു കൂട്ടം കര്‍ഷകര്‍ പ്രതിഷേധിച്ചു. സംഭവത്തെ അപലപിച്ച ഹരിയാന ബിജെപി മേധാവി ഒപി ധങ്കര്‍ ചില 'അക്രമാസക്തരായ ആളുകള്‍' ഈ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് അപലപനീയമാണെന്നും പറഞ്ഞു. സത്‌ലജ്‌യമുന ലിങ്ക് (എസ്‌വൈഎല്‍) കനാല്‍ നിര്‍മിക്കണമെന്ന് ഹരിയാനയിലെ കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ടെന്നും സംസ്ഥാനത്ത് നദീതീരത്തിന്റെ പങ്ക് പഞ്ചാബില്‍ നിന്ന് ലഭിക്കണമെന്നും സംസ്ഥാന കൃഷി മന്ത്രി ജെപി ദലാല്‍ പറഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















