ഡല്‍ഹിയില്‍ സീസണിലെ റെക്കോര്‍ഡ് ചൂട്
BY JSR25 April 2019 8:29 AM GMT

X
JSR25 April 2019 8:29 AM GMT
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനം ചുട്ടു പൊള്ളുന്നു. 43 ഡിഗ്രി സെല്‍ഷ്യസാണ് ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ചൂട്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന ചൂടാണിതെന്നും ഈ മാസം അവസാനം വരെ മഴക്കു സാധ്യതയില്ലാത്തതിനാല്‍ ചൂട് കൂടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും അടുത്ത ദിവസങ്ങളില്‍ ഉഷ്ണ തരംഗം ശക്തി പ്രാപിക്കും. ഈ സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
Next Story
RELATED STORIES
ചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMTയുക്രെയ്ന് തുടര്‍ച്ചയായി ആയുധം നല്‍കുന്നത് അപകടകരം; ജര്‍മനിക്കും...
28 May 2022 2:16 PM GMTചടുല നീക്കങ്ങളിലൂടെ വികസന വിസ്ഫോടനം സൃഷ്ടിച്ച് ബംഗ്ലാദേശ്
28 May 2022 6:57 AM GMTഗ്യാന്‍വാപി മസ്ജിദ് കേസ്: ഫോട്ടോ, വീഡിയോ ഉള്ളടക്കം വെളിപ്പെടുത്തുന്നത് ...
27 May 2022 3:41 PM GMTമാധ്യമ ക്ഷുദ്ര ജീവികള്‍ പുറത്തെടുക്കുന്നത് ഉള്ളിലടിഞ്ഞ മുസ്ലിം...
27 May 2022 8:34 AM GMT'എന്നെ തൊടരുത്, നീ അയിത്തമുള്ളവനാണ്'; ദലിത് വയോധികനെ പരസ്യമായി...
27 May 2022 5:55 AM GMT