ദലിത്-മുസ്ലിം ധാരണ ശക്തമാക്കാന്‍ തീരുമാനം; ബംഗളൂരുവില്‍ ചര്‍ച്ചാ വേദിയൊരുക്കി പോപുലര്‍ ഫ്രണ്ട്
താഴേത്തട്ടില്‍ ദലിത് മുസ്ലിം സാമൂഹിക സഖ്യം സാധ്യമാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങളുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ബുദ്ധിജീവികളും പങ്കെടുത്തു.
ബംഗളൂരു: താഴേത്തട്ടില്‍ ദലിത് മുസ്ലിം സാമൂഹിക സഖ്യം സാധ്യമാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങളുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ബുദ്ധിജീവികളും പങ്കെടുത്തു.
ദലിതുകളും മുസ്ലിംകളും നേരിടുന്ന പൊതുപ്രശ്‌നങ്ങളില്‍ യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ചുവടുവയ്പ്പുകള്‍ നടത്താന്‍ യോഗത്തില്‍ തീരുമാനമായി. പ്രമുഖ ദലിത് എഴുത്തുകാരനും ദലിത് വോയ്‌സ് സ്ഥാപക എഡിറ്ററുമായ വി ടി രാജശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പോപുലര്‍ ഫ്രണ്ട് ജനറല്‍ സെക്രട്ടറി മുഹമ്മദ് അലി ജിന്ന പ്രതിനിധികളെ സ്വാഗതം ചെയ്തു. സെക്രട്ടറി അനീസ് അഹ്മദ് വിഷയം അവതരിപ്പിച്ചു. പോപുലര്‍ ഫ്രണ്ട് ദേശീയ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം ഇ എം അബ്ദുല്‍ റഹ്മാന്‍ മോഡറേറ്റര്‍ ആയിരുന്നു.
RELATED STORIES
ആലപ്പുഴ ഒരുങ്ങി; പോപുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനവും വോളണ്ടിയര്‍...
21 May 2022 1:50 AM GMT10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
21 May 2022 1:19 AM GMTവന്‍ ലഹരിമരുന്ന് വേട്ട;220 കിലോ മയക്കുമരുന്നുമായി രണ്ട് മല്‍സ്യബന്ധന...
20 May 2022 12:11 PM GMTകേരളത്തിന്റെ ആഭ്യന്തരം നോക്കുകുത്തിയായി മാറി: പി കെ ഉസ്മാന്
20 May 2022 11:41 AM GMTമതപരിവര്‍ത്തന ആരോപണം: കുടകില്‍ മലയാളി ദമ്പതികളുടെ അറസ്റ്റ്...
20 May 2022 10:25 AM GMT'എംഎസ്എഫ് നേതാവിനെതിരേ പരാതി നല്കി മൂന്ന് മാസമായിട്ടും പാര്‍ട്ടി...
20 May 2022 8:44 AM GMT