ബംഗാള്‍: ഇടതു മുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി
BY JSR15 March 2019 8:35 PM GMT

X
JSR15 March 2019 8:35 PM GMT
കൊല്‍ക്കത്ത: ബംഗാളില്‍ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. 42 മണ്ഡലങ്ങളാണ് സംസ്ഥാനത്തുള്ളത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ഇടതുമുന്നണിയും പരസ്പരം സഹായിക്കാന്‍ ധാരണയായതായി ഇടതു മുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പറഞ്ഞു. 25 പേരുടെ പട്ടികയാണ് ഇപ്പോള്‍ ഇടതു മുന്നണി പുറത്തിറക്കിയത്. ബാക്കി 17 മണ്ഡലങ്ങളില്‍ മുന്നണി സ്ഥാനാര്‍ഥികളോ കോണ്‍ഗ്രസോ മല്‍സരിക്കുമെന്നും ബിമന്‍ ബോസ് പറഞ്ഞു.
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്‍പൂളില്‍ തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര്‍ ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്‍...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന്‍ ഹൗസ് ടൂര്‍ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന്‍ സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്‍ഷങ്ങള്‍ക്ക് ശേഷം
22 May 2022 7:20 PM GMT