നാഷണല്‍ ഹെറാള്‍ഡ് കേസ്: കെട്ടിടം ഒഴിഞ്ഞു കൊടുക്കണമെന്നു ഹൈക്കോടതി
BY JSR28 Feb 2019 4:42 PM GMT
X
JSR28 Feb 2019 4:42 PM GMT
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം ഒഴിയാന്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവ്. കെട്ടിടം ഒഴിയണമെന്ന് കോടതി നേരത്തേ വിധി പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതിനെതിരേ അസോസിയേറ്റഡ് ജേണല്‍സ് വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഈ ഹരജിയിലാണ് കെട്ടിടം ഒഴിഞ്ഞു കൊടുക്കാന്‍ ഹൈക്കോടതി വീണ്ടും ഉത്തരവിട്ടത്. 10 വര്‍ഷമായി ഈ കെട്ടിടത്തില്‍ പത്രത്തിന്റെ ഓഫിസ് പ്രവര്‍ത്തിക്കുന്നില്ലെന്നും ഇത് കരാര്‍ ലംഘനമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. കെട്ടിടം വ്യാപാര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നു കാണിച്ച് ഒക്ടോബറിലാണ് നഗരവികസന മന്ത്രാലയം 56 വര്‍ഷംനീണ്ട കരാര്‍ റദ്ദാക്കിയത്. കടബാധ്യതയെ തുടര്‍ന്ന് 2008ലാണു അസോസിയേറ്റ് ജേര്‍ണല്‍സ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT