കര്‍ണാടകയില്‍ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്
രമേശ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, കെ മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
BY RSN8 Feb 2019 7:56 AM GMT

X
RSN8 Feb 2019 7:56 AM GMT
ബംഗളൂരു: കര്‍ണാടകയിലെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അയോഗ്യരാണെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. രമേശ് ജര്‍ക്കിഹോളി, ബി നാഗേന്ദ്ര, കെ മഹേഷ്, ഉമേഷ് ജാദവ് എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നിയമസഭാകക്ഷി യോഗത്തിലും ബജറ്റ് സമ്മേളനത്തിലും എംഎല്‍എമാര്‍ പങ്കെടുത്തിരുന്നില്ല. ഇതിന് എംഎല്‍എമാര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും കൂറുമാറ്റനിരോധന നിയമപ്രകാരം ഇവരെ അയോഗ്യരാക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കുമെന്നും സിദ്ധരാമയ്യ പറഞ്ഞു.
Next Story
RELATED STORIES
തായ്ലന്റ് ഓപ്പണ്‍; ഒന്നാം നമ്പര്‍ താരത്തെ വീഴ്ത്തി പി വി സിന്ധു...
20 May 2022 1:15 PM GMTമല്‍സരത്തിനിടെ ഹൃദയാഘാതം; ജര്‍മ്മന്‍ ബോക്സര്‍ മുസാ യമാഖിന് അന്ത്യം
19 May 2022 5:46 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
19 May 2022 4:33 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പ്; നിഖാത്ത് സെറീന് ഫൈനലില്‍
19 May 2022 5:29 AM GMTറഫറിയെ മര്‍ദ്ദിച്ചു; ഗുസ്തി താരം സതേന്ദര്‍ മാലിഖിന് ആജീവനാന്ത വിലക്ക്
17 May 2022 6:00 PM GMTതോമസ് കപ്പിലെ ജയം; ഇന്ത്യന്‍ ബാഡ്മിന്റണിന് '1983ലെ മുഹൂര്‍ത്തം'
16 May 2022 3:54 PM GMT