സഖ്യരൂപീകരണം: കോണ്‍ഗ്രസ് ഇനിയും പഠിക്കേണ്ടതുണ്ടെന്നു അഖിലേഷ്
BY JSR15 March 2019 8:10 PM GMT
X
JSR15 March 2019 8:10 PM GMT
ലഖ്‌നോ: സഖ്യരൂപീകരണത്തില്‍ കോണ്‍ഗ്രസ് ഇനിയുമേറെ പഠിക്കേണ്ടതുണ്ടെന്നും മറ്റു പാര്‍ട്ടികളെ സഹായിക്കാനാണ് അവര്‍ ശ്രമിക്കേണ്ടതെന്നും സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. വളരെ വലിയ പാര്‍ട്ടിയായ കോണ്‍ഗ്രസ് സഖ്യ രൂപീകരണം പോലുള്ള കാര്യങ്ങളില്‍ ഇനിയും കൂടുതല്‍ ശ്രദ്ധിക്കണം. ചെറിയ പാര്‍ട്ടികളെ സാഹിയിക്കണം. ബംഗാളില്‍ മമതയെയും ഡല്‍ഹിയില്‍ കെജരിവാളിനെയുമടക്കം സഹായിക്കണം. അവരെ പിന്തുണക്കണമെന്നും അഖിലേഷ് പറഞ്ഞു. സഖ്യ കക്ഷികളെ ബഹുമാനിക്കണം. എത്ര സമ്മര്‍ദം നേരിട്ടാലും സഖ്യം തകരാന്‍ ബിജെപി സമ്മതിക്കാറില്ല. ഇതില്‍ നിന്നെല്ലാം പാഠമുള്‍കൊള്ളാന്‍ കോണ്‍ഗ്രസ് തയ്യാറാവണം. ബിഹാറിലടക്കം ബിജെപിയെടുത്ത രീതി പഠിക്കേണ്ടതുണ്ടെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു
Next Story
RELATED STORIES
മുഹമ്മദ് സലാഹ് ലിവര്പൂളില് തുടരും
25 May 2022 3:56 PM GMTമിലാന് താരം ഇബ്രാഹിമോവിച്ച് ഒമ്പത് മാസം പുറത്ത്
25 May 2022 3:28 PM GMTഖത്തര് ലോകകപ്പിലേക്ക് ഇറ്റലിക്ക് സാധ്യത തെളിയുന്നു
24 May 2022 2:35 PM GMTഐഎസ്എല്ലിലേക്ക് ചുവപ്പ് ചെകുത്താന്മാര് വരുന്നു; ഈസ്റ്റ് ബംഗാള്...
24 May 2022 1:51 PM GMTജെഎസ്സി പന്ത്രണ്ടാമത് ഇന് ഹൗസ് ടൂര്ണമെന്റിന് തുടക്കം
23 May 2022 6:49 AM GMTഇറ്റാലിയന് സീരി എ കിരീടം എസി മിലാന്; നേട്ടം 11 വര്ഷങ്ങള്ക്ക് ശേഷം
22 May 2022 7:20 PM GMT