കര്‍ണാടക: തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയം ജെഡി(എസ്) സഖ്യം മൂലമെന്നു വീരപ്പമൊയ്ലി
BY JSR28 May 2019 7:59 PM GMT
X
JSR28 May 2019 7:59 PM GMT
ബംഗ്ലൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് കനത്ത തോല്‍വി ഏറ്റുവാങ്ങാന്‍ കാരണമായത് ജനതാദള്‍ സെക്യുലറുമായുള്ള സഖ്യമാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വീരപ്പമൊയ്ലി.
ജെഡി(എസ്)മായുള്ള സഖ്യം തിരഞ്ഞെടുപ്പില്‍ വിപരീത ഫലമാണുണ്ടാക്കിയത്. താനടക്കമുള്ളവര്‍ തോല്ക്കാന് കാരണം ജെഡി(എസ്)മായുള്ള സഖ്യമാണ്. പ്രചരണ സമയത്തൊന്നും ജെഡി(എസ്) പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനെ പിന്തുണച്ചില്ല. ഇത് പാഠം പടിക്കാന് പറ്റിയ സമയമാണ്. പാര്‍ട്ടിയെ വീണ്ടും കെട്ടിപ്പടുക്കണമെന്നും വീരപ്പമൊയ്ലി പറഞ്ഞു.
ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 28 സീറ്റുകളില്‍ രണ്ടെണ്ണം മാത്രമാണ് കോണ്‍ഗ്രസ്-ജെഡി(എസ്) സഖ്യത്തിനു നേടാനായത്.
Next Story
RELATED STORIES
കൊച്ചി ഹെറോയിന്‍ വേട്ട; 20 പ്രതികളെയും റവന്യൂ ഇന്റലിജന്‍സ് ചോദ്യം...
23 May 2022 2:55 AM GMTവിദ്വേഷ പ്രസംഗത്തിനെതിരായ കേസ്: ഒളിവില്‍ പോയ പി സി ജോര്‍ജിനെ...
23 May 2022 2:19 AM GMTനാദാപുരത്ത് മകന്റെ കുത്തേറ്റ് പിതാവ് മരിച്ചു
23 May 2022 1:45 AM GMTവിസ്മയ കേസില്‍ വിധി ഇന്ന്
23 May 2022 1:11 AM GMTഇന്ധനനികുതി കൂട്ടിയപ്പോൾ സംസ്ഥാനങ്ങളോട് ചോദിച്ചോ?; കേന്ദ്രത്തിന്റെ...
22 May 2022 2:59 PM GMTഫാഷിസ്റ്റുകള്‍ നിര്‍മ്മിക്കുന്ന ഇസ്ലാമാഫോബിയ പ്രചാരണങ്ങള്‍...
22 May 2022 1:34 PM GMT