അസം: താന്‍ വോട്ടു ചെയതയാള്‍ക്കല്ല വോട്ടു രേഖപ്പെടുത്തിയതെന്നു മുന്‍ ഡിജിപി
BY JSR24 April 2019 8:13 AM GMT

X
JSR24 April 2019 8:13 AM GMT
ഗുവാഹത്തി: താന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥിക്കല്ല വിവിപാറ്റ് മെഷീനില്‍ വോട്ടു തെളിഞ്ഞതെന്ന ആരോപണവുമായി അസം മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക. ഗുവാഹത്തിയിലെ സ്‌കൂളിലെത്തിയാണ് താന്‍ വോട്ടു രേഖപ്പെടുത്തിയത്. എന്നാല്‍ താന്‍ വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ പേരല്ല, വിവിപാറ്റ് മെഷീനില്‍ തെളിഞ്ഞത്. ഇതു നേരിട്ടു കണ്ട് പിഴവു ബോധ്യമായതോടെ ബന്ധപ്പെട്ടവരെ വിവരമറിയിച്ചു. എന്നാല്‍ രേഖാമൂലം പരാതി നല്‍കാനായിരുന്നു അവര്‍ പറഞ്ഞത്. പരാതി നല്‍കാന്‍ തയ്യാറായെങ്കിലും പിഴവുണ്ടായതായി തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസം ജയില്‍ ശിക്ഷ ലഭിക്കുമെന്നറിയിച്ചതോടെ പരാതി നല്‍കുന്നില്ലെന്നറിയിക്കുകയായിരുന്നു- മുന്‍ ഡിജിപി ഹരികൃഷ്ണ ഡെക്ക പറഞ്ഞു.
Next Story
RELATED STORIES
വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവില്ല; പോലിസ്...
29 May 2022 2:16 AM GMTഅമ്പലപ്പുഴയില്‍ 22കാരന്റെ പീഡനത്തിനിരയായ വയോധിക മരിച്ചു
29 May 2022 1:54 AM GMTരാജ്യസഭയിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എഎപി
29 May 2022 1:18 AM GMTതൃക്കാക്കരയില്‍ ഇന്ന് കൊട്ടിക്കലാശം
29 May 2022 1:03 AM GMTലഡാക്ക് വാഹനാപകടം: സൈനികന് മുഹമ്മദ് ഷൈജലിന്റെ മൃതദേഹം രാവിലെ...
28 May 2022 6:28 PM GMTചോദ്യം ചെയ്യലിന് ഹാജരാവില്ല, പി സി ജോര്‍ജ് നാളെ തൃക്കാക്കരയിലേക്ക്;...
28 May 2022 6:20 PM GMT