India

അസം റൈഫിള്‍സിന് കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍

അസം റൈഫിള്‍സിന്  കൂടുതല്‍ അധികാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍
X

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ മേഖലകളില്‍ അസം റൈഫിള്‍സ് സേനയ്ക്ക് കൂടുതല്‍ സ്വാതന്ത്രം നല്‍കി കേന്ദ്ര സര്‍ക്കാര്‍. ഉന്നത ഉദ്യോഗസ്ഥരുടെയോ മജിസ്‌ട്രേറ്റിന്റെയോ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാനും വാറണ്ടില്ലാതെ പരിശോധന നടത്താമെന്നുള്ള അധികാരമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്. അഞ്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലാണ് അനുമതി നല്‍കിയത്. സിആര്‍പിസി സെക്്ഷന്‍ 14, 47, 48, 49, 51, 53, 54, 149, 150, 151, 152 പ്രകാരമുള്ള അധികാരങ്ങളാണ് അസം റൈഫിള്‍സിനു നല്‍കിയത്.



Next Story

RELATED STORIES

Share it